2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വിപണി കുറഞ്ഞതും, മുന്തിയതുമായ വളരെയധികം ഫോണുകള്‍ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. 2015-ന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് സോണിയും, മൈക്രോസോഫ്റ്റും പിന്തളളപ്പെട്ടു എന്നതാണ് ഈ പാദത്തിലെ ഏറ്റവും വലിയ പ്രത്യേകത. ചൈനീസ് കമ്പനികള്‍ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചതാണ് ഈ പട്ടികയുടെ എടുത്തു പറയത്തക്ക സവിശേഷത. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

24.3 ശതമാനം വിപണി പങ്കാളിത്തം ഉറപ്പാക്കി കൊണ്ട് 82.8 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റഴിച്ച് സാംസങ് ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

61.6 മില്ല്യണ്‍ വില്‍പ്പന നേടി 17.9 ശതമാനം വിപണി പങ്കാളിത്തതോടെ ആപ്പിള്‍ രണ്ടാം സ്ഥാനത്ത് ആണ് ഉളളത്.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

5.5 ശതമാനം വിപണി പങ്കാളിത്തതോടെ 18.7 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റ ലെനൊവൊയാണ് മൂന്നാം സ്ഥാനത്ത്.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

5.1 ശതമാനം വിപണി പങ്കാളിത്തത്തില്‍ 17.5 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകളാണ് ഹുവായി വിറ്റിരിക്കുന്നത്.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

4.5 ശതമാനം വിപണി പങ്കാളിത്തവുമായി 15.4 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകളാണ് എല്‍ജി വിറ്റിരിക്കുന്നത്.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

4.4 ശതമാനം വിപണി പങ്കാളിത്തമുളള ഷവോമി 15 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകളാണ് വിറ്റഴിച്ചത്.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

3.5 ശതമാനം വിപണി പങ്കാളിത്തത്തില്‍ 12.5 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റ് ഇസഡ്ടിഇ ഏഴാം സ്ഥാനത്ത് എത്തി.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

3.4 ശതമാനം വിപണി പങ്കാളിത്തത്തില്‍ കൂള്‍പാഡ് വിറ്റഴിച്ചത് 11.5 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകളാണ്.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

2.8 ശതമാനം വിപണി പങ്കാളിത്തം ഉറപ്പാക്കിയ അല്‍ക്കാടെല്‍ 9.7 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റഴിച്ചു.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

2.7 ശതമാനം വിപണി പങ്കാളിത്തമുളള വിവൊ 9.3 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 10 Smartphone Makers in Q1 2015: Chinese OEMs Takeover Sony and Microsoft.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot