പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

By Sutheesh
|

പ്രപഞ്ചത്തില്‍ നമ്മള്‍ അധികം അറിയാത്ത പല ഗ്രഹങ്ങളും ഉണ്ട്. വിചിത്രമായ ഈ ഗ്രഹങ്ങളുടെ നിലനില്‍പ്പും പ്രപഞ്ചത്തിന്റെ അഭൗമ സൗന്ദര്യത്തിന്റെ അവിഭാജ്യ ഘടകമാണ്.

കോള്‍ ചെയ്യാന്‍ മാത്രം സാധിക്കുന്ന ഫോണിന് കോള്‍ ചെയ്യാന്‍ മാത്രം സാധിക്കുന്ന ഫോണിന് "ഞെട്ടിക്കുന്ന" 22,000 രൂപ വില..!

പ്രപഞ്ചത്തിലെ പത്ത് വിചിത്ര ഗ്രഹങ്ങളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

ശനി ഗ്രഹത്തോട് സാമ്യമുളള ഈ ഗ്രഹം, പക്ഷെ ശനിയേക്കാള്‍ വളരെ വലുതാണ്. ഒട്ടനവധി വലയങ്ങളോട് കൂടിയ ഈ ഗ്രഹം ഭൂമിയില്‍ നിന്ന് 400 പ്രകാശ വര്‍ഷങ്ങള്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

ജുപിറ്ററിനേക്കാള്‍ 11 മടങ്ങ് ഭാരം കൂടിയതാണ് ഈ ഗ്രഹം. ഭൂമിയും സൂര്യനും തമ്മിലുളള ശരാശരി ദൂരത്തിന്റെ 650 മടങ്ങ് അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!
 
പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

ഭൂമിയില്‍ നിന്ന് 750 പ്രകാശ വര്‍ഷങ്ങള്‍ അകലെയായതുകൊണ്ട്, പ്രപഞ്ചത്തിലെ ഏറ്റവും ഇരുണ്ട ഗ്രഹമാണ് ഇത്. ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നത് ഇവിടെയുളള അന്ധകാരത്തിന്റെ തീവ്രത കാരണം കരി പോലും കൂടുതല്‍ തെളിമയുളളതായി അനുഭവപ്പെടുമെന്നാണ്. ഗ്രഹത്തിലുളള ചുവന്ന അടയാളങ്ങള്‍ ഗ്രഹത്തിലെ 1100 ഡിഗ്രി സെല്‍ഷ്യസ് ഉളള ചൂടിന്റെ നിദാനമാണ്. ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

എല്ലാ ആഭരണപ്രിയര്‍ക്കും സന്തോഷദായകമാണ് ഈ ഗ്രഹം. ഈ ഗ്രഹത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും രത്‌നങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇവിടുത്തെ രത്‌നങ്ങള്‍ ലഭിക്കുന്നതിനായി നിങ്ങള്‍ 40 പ്രകാശ വര്‍ഷങ്ങള്‍ സഞ്ചരിക്കേണ്ടതുണ്ട്. ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

നെപ്റ്റിയൂണിന്റെ വലിപ്പമുളള ഈ ഗ്രഹത്തില്‍ ഹൈഡ്രജന്റെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നു. ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

സൂര്യനെപോലെയുളള ഈ ഗ്രഹം പൂര്‍ണമായി ഇല്ലാതാകുന്നതിന് 10 മില്ല്യണ്‍ വര്‍ഷങ്ങള്‍ കൂടി എടുക്കുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നു. ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

ക്ഷീരപഥത്തില്‍ 20 പ്രകാശ വര്‍ഷങ്ങള്‍ അകലെയായാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

ഭൂമിയുടെ വ്യാസത്തിന്റെ 2.6 മടങ്ങ് ഇരട്ടിയും 7 മടങ്ങ് ഭാരവും ഉളളതാണ് ഈ ഗ്രഹം. ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

ഇന്ന് വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഗ്രഹമായ ഇവിടെ വളരെ കുറഞ്ഞ സമ്മര്‍ദമാണ് അനുഭവപ്പെടുന്നത്. ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

ഭീമാകാരമായ ഗൃഹത്തിന്റെ രൂപീകരണം സംബന്ധിച്ച നിലവിലെ സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുന്നതാണ് ഈ ഗ്രഹത്തിന്റെ കണ്ടുപിടുത്തം. ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Best Mobiles in India

Read more about:
English summary
Top 10 STRANGEST Planets In The Known Universe.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X