കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത മികച്ച 10 ടാബ്ലറ്റുകള്‍!!!

Posted By:

ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണുകള്‍ എന്ന പോലെ ടാബ്ലറ്റ്് വിപണിയും അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആഗോള കമ്പനികള്‍ക്കൊപ്പം ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ടാബ്ലറ്റുകളുമായി ഇന്ത്യയില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ ലോഞ്ച് ചെയ്ത ഏറ്റവും മികച്ച ടാബ്ലറ്റുകളില്‍ ഒന്ന് ഐബെറി ഓക്‌സുസിന്റെ കോര്‍ X8 3 ജി ടാബ്ലറ്റാണ്. ഇന്ത്യയില്‍ ഇതുവരെ എത്തിയില്ലെങ്കിലും മികച്ച അഭിപ്രായമാണ് വിവിധ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭ്യമാവുന്നത്.

ഇതിനു പുറമെ സോളൊ പ്ലെ ടെഗ്ര നോട്, ആപ്പിള്‍ ഐ പാഡുകള്‍, സാംസങ്ങ് ഗാലക്‌സി ടാബ് 3, ലെനോവൊ ടാബ്ലറ്റ്‌സ്, അസുസ് ഫോണ്‍ ഫോണ്‍ പാഡ് തുടങ്ങിയ നിരവധി ടാബ്ലറ്റുകള്‍ ഇന്ത്യയിലും ലോഞ്ച് ചെയ്തു.

എന്തായാലും കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയ ഏറ്റവും മികച്ച 10 ടാബ്ലറ്റുകള്‍ ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത മികച്ച 10 ടാബ്ലറ്റുകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot