ഏത് ടെക്ക് പ്രേമിയും ഇഷ്ടപ്പെടുന്ന 10 മികച്ച ടെക്ക് ബയോഗ്രഫികള്‍...!

By Sutheesh
|

ആര്‍ക്കാണ് നല്ലൊരു കഥ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തത്. ആളുകളെക്കുറിച്ചും അവര്‍ക്ക് ജീവിതത്തില്‍ വിജയം നേടാന്‍ സഹായിച്ച കാര്യങ്ങളെക്കുറിച്ചും എല്ലാവരും വായിക്കാന്‍ ഇഷ്ടപ്പെടും. ടെക്ക് ജീക്കുകള്‍ക്കെല്ലാം തന്നെ ഈ കഥകള്‍ കണ്ടെത്താന്‍ സാധിക്കുക ടെക്ക് ബയോഗ്രഫിയില്‍ നിന്നാണ്.

 

അധികം സൗകര്യങ്ങളില്ലാത്ത കുടുംബാന്തരീക്ഷത്തില്‍ നിന്ന് വരുന്നവര്‍ക്കും, വളരെ മിടുക്കനായ ആളല്ലാത്തവര്‍ക്കും, കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആളുകള്‍ക്കും ഈ ബയോഗ്രഫികളില്‍ നിന്ന് ജീവിത വിജയം കൈവരിക്കാന്‍ ഒരു പിടി കാര്യങ്ങളാണ് പഠിക്കാനുളളത്. നല്ലൊരു ആശയവും, പ്രതിസന്ധികളെ തരണം ചെയ്യാനുളള വിശ്വാസവും, ധാരാളം കഠിന പ്രയത്‌നവും ഉണ്ടെങ്കില്‍ ഏതൊരു ടെക്ക് ജീക്കിനും വിജയം കൈ എത്തി പിടിക്കാവുന്നതേയുളളൂ.

ഇത്തരത്തിലുളള 10 മികച്ച ടെക്ക് ബയോഗ്രഫികള്‍ പരിചയപ്പെടുത്തുകയാണ് ചുവടെ.

1

1

സ്റ്റീവ് ജോബ്‌സ് ഏത് തരത്തിലുളള മാര്‍ഗ്ഗ ദീപമായിരുന്നെന്നും, അതോടൊപ്പം തന്നെ എത്ര ബുദ്ധിമുട്ടായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ കൂടെ ജോലി ചെയ്യാനെന്നും ഈ ബയോഗ്രഫി കാണിച്ചു തരുന്നു.

 

2

2

കെവിന്‍ തികഞ്ഞൊരു പ്രതി നായകനാണ്, ഇദ്ദേഹത്തിന്റെ കഥ വായിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല ചില സമയങ്ങളില്‍ വായനക്കാരന്‍ കെവിനുവേണ്ടി വാദിക്കുക പോലും ചെയ്യും.

 

3

3

ഹൈടെക്ക് ഇലക്ട്രോണിക്‌സില്‍ കുറേ നാള്‍ പ്രവര്‍ത്തന പരിചയമുണ്ടെങ്കിലും ഈ പുസ്തകം മനസ്സിലാക്കാന്‍ ഒരു പുനര്‍ വായന ആവശ്യമായി വരും.

4
 

4

ക്രിയാത്മക അന്തര്‍മുഖന്റെ മനസ്സും വ്യക്തിത്വവും താല്‍പ്പര്യജനകമായ രീതിയില്‍ നോക്കി കാണുന്നു. സ്റ്റീവ് ജോബ്‌സ് എല്ലാ ഡിസൈനര്‍മാരുടേയും നായകനാണെങ്കില്‍ സ്റ്റീവ് വോസ്‌നൈക്ക് എല്ലാ എഞ്ചിനിയര്‍മാരുടേയും നായകനാണ്.

5

5

ആമസോണ്‍ എങ്ങനെയാണ് രൂപം കൊണ്ടതെന്നും ഇന്നത്തെ നിലയില്‍ ആയതെന്നും അറിയണമെങ്കില്‍ ഈ പുസ്തകം മികച്ച സഹായിയാണ്.

6

6

ഒരു വെബ്‌സൈറ്റ് പോലെ ലളിതമായ ഒന്ന് എങ്ങനെയാണ് ഇത്ര വേഗത്തില്‍ എല്ലാവരുടേയും നിത്യ ജീവിതത്തിന്റെ ഭാഗമായതെന്ന് ഈ പുസ്തകം വിവരിക്കുന്നു.

 

7

7

ഇത്ര നിഷ്‌ക്കളങ്കനായ ഒരാള്‍ എങ്ങനെയാണ് ഇത്രയധികം വിജയം കൈവരിച്ചതെന്ന പോള്‍ അലന്റെ കഥ വായിച്ച് നിങ്ങള്‍ക്ക് ഒരേ സമയം അത്ഭുതവും ആശ്ചര്യവും ഉണ്ടാകും.

8

8

സാങ്കേതികതയും, ചരിത്രവും, സ്വകാര്യ ജീവിതവും ഒരു പോലെ സമന്വയിപ്പിക്കപ്പെട്ട ഒരു ടെക്ക് ബയോഗ്രഫി എഴുതാന്‍ ലെസ്‌ലി ബെര്‍ലിനു സാധിച്ചിരിക്കുന്നു.

 

9

9

ലിനസിന്റേയും ലിനക്‌സിന്റേയും ചരിത്രത്തിലേക്ക് ഊളിയിടാന്‍ ഈ പുസ്തകം തീര്‍ച്ചയായും ഉപകാരപ്രദമാണ്.

 

10

10

സിലിക്കണ്‍ ഗ്രാഫിക്‌സ്, നെറ്റ്‌സ്‌കേപ്, ഹെല്‍ത്തോണ്‍, മൈസിഎഫ്ഒ തുടങ്ങിയ പല ബില്ല്യണ്‍ ഡോളര്‍ കമ്പനികളും തുടങ്ങിയതും വളര്‍ന്നതും എങ്ങനെയാണെന്ന് ജിം ക്ലര്‍ക്കിന്റെ ജീവിതത്തിലൂടെ ഈ പുസ്തകം പറയുന്നു.

 

Best Mobiles in India

Read more about:
English summary
Top 10 Tech Biographies That Any Geek Will Love.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X