79 രൂപയില്‍ ആരംഭിക്കുന്നതടക്കമുളള ഷവോമിയുടെ 10 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍...!

Written By:
  X

  ചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷവോമി ഇന്ത്യന്‍ വിപണിയില്‍ മികച്ച സാന്നിധ്യമാണ് ഇതിനോടകം നേടിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ പവര്‍ ബാങ്ക്, എല്‍ഇഡി ലൈറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ കേസ് തുടങ്ങി ഒരുപിടി വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ കൂടി ഷവോമി നിര്‍മിക്കുന്നുണ്ട്.

  2 ദിവസത്തെ ബാറ്ററിയുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകള്‍...!

  മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിക്കുന്ന റെഡ്മി 2 പ്രൈം കമ്പനി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. കൈപിടിയില്‍ ഒതുങ്ങുന്ന വിലയ്ക്ക് മികച്ച സവിശേഷതകളുളള ഡിവൈസ് ഉപയോക്താക്കളില്‍ എത്തിക്കുന്നതാണ് ഷവോമിയുടെ ജനപ്രിയതയ്ക്ക് പ്രധാന കാരണം.

  വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!

  79 രൂപ മുതലുളള ഷവോമിയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  79 രൂപയില്‍ ആരംഭിക്കുന്നതടക്കമുളള ഷവോമിയുടെ 10 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍...!

  79 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  Protects from Scratches
  Cutout Window
  TPU Material
  Access to all Controls and Buttons

  79 രൂപയില്‍ ആരംഭിക്കുന്നതടക്കമുളള ഷവോമിയുടെ 10 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍...!

  12,999 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  5-inch (1920 x 1080 pixels) IPS fully laminated 441 PPI display with Corning Gorilla glass protection
  Octa-Core Qualcomm Snapdragon 615 ( 4 x 1.1 GHz Cortex A53 + 4 x 1.7 GHz Cortex A53) 64-bit processor with Adreno 405 GPU
  2GB RAM
  16GB internal memory
  MIUI 6 on top of Android 5.0 (Lollipop)
  Dual SIM (micro SIM)
  13MP rear camera

  79 രൂപയില്‍ ആരംഭിക്കുന്നതടക്കമുളള ഷവോമിയുടെ 10 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍...!

  99 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

  79 രൂപയില്‍ ആരംഭിക്കുന്നതടക്കമുളള ഷവോമിയുടെ 10 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍...!

  8,999 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  5-inch IPS display with 441 PPI resolution with Corning Gorilla glass protection
  2.5 GHz quad-core Snapdragon 801 processor
  MIUI V5 on top of Android 4.4 (KitKat)
  13MP rear camera with LED Flash
  8MP front-facing camera

  79 രൂപയില്‍ ആരംഭിക്കുന്നതടക്കമുളള ഷവോമിയുടെ 10 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍...!

  5,999 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  4.7-inch (1280 x 720 pixels) IPS display
  MIUI v6 on top of Android 4.4 (KitKat)
  1.2 GHz quad-core Qualcomm Snapdragon 410 (MSM8916 ) 64-bit processor with Adreno 305 GPU
  1GB RAM
  8GB internal memory
  micro SD card up to 32GB
  Dual SIM
  8MP rear camera with LED Flash

  6,999 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  4.7-inch (1280 x 720 pixels) IPS display with AGC Dragontrail Glass protection
  1.2 GHz quad-core Qualcomm Snapdragon 410 (MSM8916 ) 64-bit processor with Adreno 305 GPU
  2GB RAM
  16GB internal memory
  micro SD card up to 32GB
  Dual SIM
  MIUI v6 on top of Android 4.4 (KitKat)
  8MP rear camera with LED Flash

  79 രൂപയില്‍ ആരംഭിക്കുന്നതടക്കമുളള ഷവോമിയുടെ 10 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍...!

  230 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  എല്‍ജി, സാംസങ് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച ഇരട്ട ബാറ്ററി സെല്‍ സങ്കേതമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

  79 രൂപയില്‍ ആരംഭിക്കുന്നതടക്കമുളള ഷവോമിയുടെ 10 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍...!

  139 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

  79 രൂപയില്‍ ആരംഭിക്കുന്നതടക്കമുളള ഷവോമിയുടെ 10 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍...!

  58% വിലക്കിഴിവിലാണ് ഉല്‍പ്പന്നം വില്‍ക്കുന്നത്.

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Top 10 Xiaomi Devices To Buy from Flipkart, Price Starts at Rs 79.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more