ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

Written By:

കുറച്ച് സമയങ്ങള്‍ക്കുളളില്‍ തന്നെ ഷവോമി ഇന്ത്യന്‍ വിപണിയില്‍ വിപ്ലവാത്മകമായ മാറ്റങ്ങളാണ് വരുത്തിയിട്ടുളളത്. ലീ ജൂണിന്റെ കമ്പനി 2010-ലാണ് ആരംഭിക്കുന്നത്, ഈ സമയത്തിനുളളില്‍ തന്നെ ചൈനയുടെ ആപ്പിള്‍ എന്നാണ് ഈ കമ്പനി അറിയപ്പെടുന്നത്.

വൈഫൈ റൗട്ടര്‍, സ്മാര്‍ട്ട് ടിവി, ഗെയിമിങ് കണ്‍ട്രോളര്‍, പവര്‍ ബാങ്ക്, എംഐ ബോക്‌സ്, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഒരു പിടി ഡിവൈസുകളുടെ വിപണനത്തിലേക്കും ഷവോമി ഇതിനകം കടന്ന് കഴിഞ്ഞു.

മലയാളത്തിലെ ട്വീറ്റ് ചെയ്യുന്ന പ്രശസ്തര്‍...!

എംഐ3 സ്മാര്‍ട്ട്‌ഫോണോട് കൂടിയാണ് ഷവോമി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 6 മാസത്തിനുളളില്‍ തന്നെ ഒരു മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇതിനോടകം ഷവോമി ഇവിടെ വിറ്റ് കഴിഞ്ഞു.

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനി അടുത്തിടെ ലോഞ്ച് ചെയ്ത പ്രധാന ഡിവൈസുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

Display: 5.70-inch (1440x2560) display
Processor: Qualcomm Snapdragon 810, Octa-Core
Memory: Internal Storage up to 64GB
RAM: 4GB
Camera: 13MP/4MP
OS: Android 4.4.4 on top of MIUI 6
Battery: 3000mAh

ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

Display: 5.70-inch (1080x1920) display 

Processor: 2.5GHz quad-core Qualcomm Snapdragon 801
Memory: 16GB
RAM: 3GB
Camera: 13MP/4MP
OS: Android 4.4.4 on top of MIUI 6
Battery: 3000mAh

 

ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

വില: 2,000 രൂപ

Processor: 1.3GHz MediaTek Cortex-A7 processor
RAM: 1GB
Storage: 4GB internal
Wi-Fi: Yes
Bluetooth: Yes
OS: Android 4.4.2 KitKat OS

 

ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

വില: 2,000 രൂപ

Buttons: Analogue sticks, Y, X, A, and B buttons.
Battery: 2xAA
Sensors: 3 axis gravity sensors, dual vibration motors
Bluetooth: Yes

 

ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

വില: 5,000 രൂപ

Wired/Wireless: Wired
Type of Headset: In the Ear
Microphone: Built-in

ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

വില: 9,999 രൂപ

Display: 5.50-inch 720x1280 display
Processor: 1.6GHz quad-core Qualcomm Snapdragon 400
Memory: 8GB (up to 64GB via microSD card)
RAM: 2GB
Camera: 13MP/5MP
OS: Android 4.4.4 on top of MIUI
Battery: 3100mAh

ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

വില: 8,999 രൂപ

Display: 5.50-inch 720x1280 display
Processor: 1.7GHz Octa-core MediaTek MT6592
Memory: 8GB (up to 32GB via microSD card)
RAM: 2GB
Camera: 13MP/5MP
OS: Android 4.3 on top of MIUI 5
Battery: 3100mAh

 

ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

Display: 5.00-inch 1080x1920 display

Processor: 2.5GHz Quad-core Qualcomm Snapdragon 801
Memory: 16GB Internal Storage
RAM: 3GB
Camera: 13MP/8MP
OS: Android 4.4 on top of MIUI 6
Battery: 3080mAh

 

ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

Display: 4.70-inch 720x1280 display

Processor: 1.2GHz quad-core Qualcomm Snapdragon 410
Memory: 8GB 9up to 32GB)
RAM: 1GB
Camera: 8MP/2MP
OS: Android 4.4 on top of MIUI 6
Battery: 2200mAh

 

ഈയിടെ ഷവോമി അവതരിപ്പിച്ച 10 ഡിവൈസുകള്‍....!

വില: 1,300 രൂപ

Capacity: 16,000mAh
Battery: Li-ion battery
Body: Aluminium Casing
USB: Dual Port

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 Xiaomi Devices Launched Recently.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more