ടോപ് 10 വീഡിയോ വെബ്‌സൈറ്റുകള്‍

Posted By: Vivek

വീഡിയോ ഷെയറിംഗ് സൈറ്റുകളേക്കുറിച്ച് കേട്ടാല്‍ ആദ്യം മനസ്സിലെത്തുന്നത് യുട്യൂബ് എന്ന പേരായിരിയ്ക്കും. ലോകത്തിലേയ്ക്കും ഏറ്റവും അധികം ട്രാഫിക് ഉള്ള വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ് യുട്യൂബ്. എന്നാല്‍ യുട്യൂബ് പോലെ ധാരാളം വീഡിയോ സൈറ്റുകള്‍ ഇന്നുണ്ട്.പലതും ഒരു പക്ഷെ നിങ്ങള്‍ക്ക് അപരിചിതമായിരിയ്ക്കാം. ഏതായാലും അലെക്‌സ റാങ്കിങ് അടക്കമുള്ള അന്താരാഷ്ട്ര ട്രാഫിക് റാങ്കിങ്ങുകളുടെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയ ലോകത്തിലെ ഇന്നത്തെ ടോപ് 10 വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റുകള്‍ നമുക്ക് പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യുട്യൂബ്

Alexa Rank -3

നെറ്റ്ഫ്ലിക്‌സ്

അലെക്‌സ റാങ്ക് - 100

ഹുലു

അലെക്‌സ റാങ്ക് - 171

ഡെയ്‌ലിമോഷന്‍

അലെക്‌സ റാങ്ക് - 101

മെറ്റാകഫേ

അലെക്‌സ റാങ്ക് -191

മൈസ്‌പേസ് വീഡിയോസ്

അലെക്‌സ റാങ്ക്- N/A

 

 

യാഹൂ സ്‌ക്രീന്‍

അലെക്‌സ റാങ്ക്- N/A

 

 

വിമിയോ

അലെക്‌സ റാങ്ക്- 258

 

 

ബ്രേക്ക്

അലെക്‌സ റാങ്ക്-447

 

 

ടിവി

അലെക്‌സ റാങ്ക്-718

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot