സാങ്കേതികവിദ്യകള്‍ പിറക്കുന്നതിവിടങ്ങളില്‍

Posted By: Super

ലോകം അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ഒട്ടേറെ കണ്ടുപിടിത്തങ്ങളുണ്ടായി. അനുദിനം ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതം, ഒരു വിഭാഗത്തിനെങ്കിലും, ഇത്ര ആസ്വാദ്യമാക്കിയതില്‍ സാങ്കേതിക പുരോഗതിയാണ് കാരണക്കാരന്‍. ഐപോഡും, സ്മാര്‍ട്ട്‌ഫോണും, ടാബ്ലെറ്റും, എച്ച്ഡി സാങ്കേതികവിദ്യയും, 3ജി/4ജി വേഗതയും എല്ലാം ചേര്‍ന്ന് ജീവിതം അനായാസവും, ആസ്വാദ്യവുമാക്കി മാറ്റുകയാണ്. എന്നാല്‍ ഇത്തരം കണ്ടുപിടിത്തങ്ങളുടെയെല്ലാം ഉറവിടം എവിടെയാണെന്ന് എന്തെങ്കിലും വിവരമുണ്ടോ. വടക്കേ അമേരിക്ക മുതല്‍ ഏഷ്യയുടെ വടക്കന്‍ അറ്റം വരെയുള്ള പ്രദേശങ്ങള്‍ക്കിടയില്‍ കിടക്കുന്ന ചില രാജ്യങ്ങളിലാണ് ഈ അത്ഭുതങ്ങളത്രയും വിരിയുന്നത്. ഇത്തരത്തില്‍ ഗവേഷണ-പരീക്ഷണങ്ങള്‍ നടക്കുന്ന ലോകത്തെ ഏറ്റവും മികച്ച 25 ടെക് സിറ്റികള്‍ കാണാം. ഗാലറിയില്‍ നോക്കൂ. സിലിക്കണ്‍ വാലി മുതല്‍ നമ്മുടെ ബാംഗ്ലൂരും, മുംബൈയും വരെയുണ്ട് ലിസ്റ്റില്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Silicon Valley

Silicon Valley

New York City

New York City

London

London

Toronto

Toronto

Tel Aviv

Tel Aviv

Los Angeles

Los Angeles

Singapore

Singapore

Sao Paulo

Sao Paulo

Bangalore

Bangalore

Moscow

Moscow

Paris

Paris

Santiago

Santiago

Seattle

Seattle

Madrid

Madrid

Chicago

Chicago

Vancouver

Vancouver

Berlin

Berlin

Boston

Boston

Austin

Austin

Mumbai

Mumbai

Sydney

Sydney

Melbourne

Melbourne

Warsaw

Warsaw

Washington D.C.

Washington D.C.

Montreal

Montreal
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot