Home
News

ടോപ് 3 ഫ്രീ ഓഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍

By Super

Next »

« Previous

ടോപ് 3 ഫ്രീ ഓഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍

ഒഡാസിറ്റി

ഓപ്പണ്‍ സോഴ്‌സ് ഓഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറായ ഒഡാസിറ്റി, വിന്‍ഡോസ്, മാക്, ലിനക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിയ്ക്കും.ഇന്ന് ലഭ്യമായതില്‍ ഏറെ പ്രചാരമ്ുള്ള ഈ സൗജന്യ ഓഡിയോ എഡിറ്റര്‍ അതിലെ മികച്ച സൗകര്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്.

ടോപ് 3 ഫ്രീ ഓഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍

എം പി 3, വേവ്, എ ഐ എഫ് എഫ്, ഒ ജി ജി തുടങ്ങിയ ഫോര്‍മാറ്റുകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യും. ശബ്ദലേഖനത്തിനും, അനലോഗ് ഓഡിയോ(ഉദാ: ടേപ്പ്) ഡിജിറ്റല്‍ ആക്കുന്നതിനും ഈ സോഫ്റ്റ് വെയര്‍ ഉപയോഗപ്രദമാണ്.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X