ടോപ് 3 ഫ്രീ ഓഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍
oi
-Staff
By Super

Next »

« Previous

വേവ് പാഡ് സൗണ്ട് എഡിറ്റര്‍
നിറയെ സൗകര്യങ്ങളുള്ള ഈ സോഫ്റ്റ് വെയര്‍ mp3, wma, wav, flac, ogg, real audio തുടങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ ഓഡിയോ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യും. പരിചിതമായ കട്ട്, കോപ്പി, പേസ്റ്റ് തുടങ്ങിയ ഓപ്ഷനുകള്‍ക്കൊപ്പം വി എസ് റ്റി പ്ലഗ് ഇന്നുകള്‍ കൂടി ഉപയോഗിച്ചാല്‍ ഇതിന്റെ സാധ്യതകളെ ഇരട്ടിപ്പിയ്ക്കാന്‍ സാധിയ്ക്കും.നോയിസ് റിഡക്ഷന്‍, ക്ലിക്ക്/പോപ്പ് റിമൂവല്‍, എക്കോ, റീവെര്‍ബ് തുടങ്ങിയവ ഈ സോഫ്റ്റ് വെയറില്‍ ലഭ്യമായ സൗകര്യങ്ങളില്‍ ചിലതാണ്. ഇതൊന്നും കൂടാതെ ഒരു സി ഡി ബേണര് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇതില്‍. ഇതുപയോഗിച്ച് എഡിറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ എളുപ്പത്തില്‍ കോപ്പി ചെയ്ത് മാറ്റാന്‍ സാധിയ്ക്കും.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications