ടോപ് 3 ഫ്രീ ഓഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/news/top-3-free-audio-editing-softwares-2.html">Next »</a></li></ul>
ടോപ് 3 ഫ്രീ ഓഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍

നിങ്ങള്‍ ഒരു സംഗീതപ്രേമിയാണോ ? ശബ്ദസംയോജനം ഇഷ്ടമാണോ? റസൂല്‍ പൂക്കുട്ടിയുടെ അടുത്തെങ്ങും എത്തിയില്ലെങ്കിലും, ഇഷ്ടപ്പെട്ട പാട്ടിലെ ഒരു ഭാഗം നന്നായി മുറിച്ചെടുത്ത് റിങ് ടോണ്‍ ഉണ്ടാക്കാനെങ്കിലും അറിയേണ്ടേ ? അതിനൊക്കെയുള്ള വഴികള്‍ ഇന്ന് സുലഭമാണ്. ്ഓഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍ ധാരാളമുണ്ട്. വളരെ എളുപ്പത്തില്‍ നമുക്ക് വേണ്ട വിധത്തില്‍ ശബ്ദ ഫയലുകളില്‍ മാറ്റം വരുത്താനും, കൂടുതല്‍ ഇമ്പമാര്‍ന്നതാക്കാനും ഈ സോഫ്റ്റ് വെയറുകള്‍ വഴി സാധ്യമാണ്.

ഇവിടെ ടോപ് 3 സൗജന്യ ഓഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/top-3-free-audio-editing-softwares-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X