ടോപ് 3 ആന്‍ഡ്രോയ്ഡ് മലയാളം ഡിവോഷണല്‍ ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

ടോപ് 3  ആന്‍ഡ്രോയ്ഡ് മലയാളം ഡിവോഷണല്‍ ആപ്ലിക്കേഷനുകള്‍

ഖുറാന്‍ എം പി 3

വിശുദ്ധ ഖുറാന്റെ സമ്പൂര്‍ണ മലയാള പരിഭാഷ എം പി 3 രൂപത്തില്‍ ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണിത്. സമാന്തരമായി അറബിക്, മലയാളം പതിപ്പുകള്‍ കേള്‍ക്കാനുള്ള സൗകര്യവുമുണ്ട്. അവസാനം കേട്ട ഭാഗത്ത് നിന്ന് തുടര്‍ന്നു കേള്‍ക്കാനും സാധിയ്ക്കും. ഫോണിലേയ്ക്ക് വേണ്ട ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാവാം.

1.7 എം ബി വലിപ്പമുള്ള ഈ ആപ്ലിക്കേഷന്‍, ആന്‍ഡ്രോയ്ഡ് 1.6 മുതലുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിയ്ക്കും.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X