ടോപ് 4 മലയാളം സെലിബ്രിറ്റി ബ്ലോഗുകള്‍
oi
-Staff
By Super

Next »

« Previous

ദ കംപ്ലീറ്റ് ആക്ടര്‍ - മോഹന്‍ലാല്‍
മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ ബ്ലോഗാണ് ദ കംപ്ലീറ്റ് ആക്ടര്‍. മലയാളത്തില്‍ എഴുതപ്പെടുന്ന ഈ ബ്ലോഗില്‍ ലാലേട്ടന്റെ സ്വന്തം കൈപ്പടയിലാണ് പോസ്റ്റുകള്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്. കൂടുതലും ആത്മകഥാപരമായ സൃഷ്ടികളാണ് ഇതിലുള്ളത്. കുട്ടിക്കാലവും, ഓര്‍മകളും ഒരു പ്രധാന വിഷയമാണ്. പിന്നെ കേരളത്തിന്റെ പുരോഗതിയെ സംബന്ധിയ്ക്കുന്ന വിഷയങ്ങളും,ആനുകാലിക സംഭവങ്ങളുമെല്ലാം കാര്യമായി കടന്നു വരുന്നുണ്ട്. എല്ലാ മാസവും 21 ന് ഇതില്‍ പോസ്റ്റുകള്‍ വരും. വളരെ ആകര്‍ഷകമാണ് ഈ ബ്ലോഗിന്റെ ഡിസൈന്‍. ഓരോ പോസ്റ്റിലും വാട്ടര്‍മാര്‍ക്കായി ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2009 ഫെബ്രുവരി മുതല്‍ ഇതില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിയ്ക്കന്നുണ്ട്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications