ടോപ് 4 മലയാളം സെലിബ്രിറ്റി ബ്ലോഗുകള്‍

By Super

Next »

« Previous

ടോപ് 4 മലയാളം സെലിബ്രിറ്റി ബ്ലോഗുകള്‍

വിനീത് ശ്രീനിവാസന്‍സ് ബ്ലോഗ്

മലയാളത്തിലെ നവതരംഗമായ ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ബ്ലോഗാണ് വിനീത് ശ്രീനിവാസന്‍സ് ബ്ലോഗ്. വേഡ്പ്രസ്സിലാണ് ഈ ബ്ലോഗ്. സ്വന്തം ചിന്തകളും, അനുഭവങ്ങളും, ഓര്‍മകളും, സിനിമാ വിശേഷങ്ങളും പങ്കു വയ്ക്കുന്ന ഈ ബ്ലോഗിലെ ഭാഷ ഇംഗ്ലീഷാണ്.കൃത്യമായ ഇടവേളകള്‍ പിന്തുടരാത്ത ഈ ബ്ലോഗില്‍ ജൂലൈയ്ക്ക് ശേഷം ഒക്ടോബറിലാണ് ഒരു പോസ്റ്റ് വന്നത്. പക്ഷെ ധാരാളം സന്ദര്‍ശകര്‍ ഉള്ള ബ്ലോഗുകളില്‍ ഒന്നാണിത്. വളരെ ലളിതമായ ടെംപ്ലേറ്റ് ആണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X