ഫോണ്‍ വിളിയ്ക്കാവുന്ന ടോപ് 5 ടാബ്ലെറ്റുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/top-5-android-tablets-with-calling-feature-available-online-below-rs-15000-2.html">Next »</a></li></ul>

ഫോണ്‍ വിളിയ്ക്കാവുന്ന ടോപ് 5  ടാബ്ലെറ്റുകള്‍

ഇന്ത്യന്‍ വിപണിയില്‍ പല വിലനിലവാരങ്ങളില്‍ ഉള്‍പ്പെടുന്ന ടാബ്ലെറ്റുകള്‍ ലഭ്യമാണ്. ചിലത് അവയുടെ വലിയ സ്‌ക്രീനിന്റെ പേരില്‍ ശ്രദ്ധിയ്ക്കപ്പെടുമ്പോള്‍, മറ്റ് ചിലത് ഡിസൈനിന്റെയും, ഇന്റര്‍നെറ്റ് ഉപയോഗത്തിലെ ക്ഷമതയുടെയും അടിസ്ഥാനത്തില്‍ വിപണിയെ ആകര്‍ഷിയ്ക്കും. തുടക്കകാലത്ത് കേവലം ഇന്റര്‍നെറ്റ് ഉപയോഗത്തിന് വേണ്ടി ഇറക്കിയിരുന്ന ടാബ്ലെറ്റുകളില്‍ ഇപ്പോള്‍ ഫീച്ചറുകളുടെ പേട്ടയാണ്. ഇപ്പോള്‍ ഫോണിന്റെ സൗകര്യങ്ങളുടെ കൂട്ടത്തിലെ കോളിങ് സംവിധാനം കൂടി പ്രചാരം നേടുകയാണ്. വില കുറഞ്ഞ ഇത്തരം കോളിങ് ടാബ്ലെറ്റുകളുടെ ആവശ്യം വിപണിയില്‍ ഏറി വരികയാണ്. ഇന്ന് ഏതായാലും കോളിംങ് സൗകര്യമുള്ള അത്തരം 5 ടാബ്ലെറ്റുകള്‍ പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/top-5-android-tablets-with-calling-feature-available-online-below-rs-15000-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot