ഓണ്‍ലൈന്‍ ഓഫര്‍ : 16,000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ആന്‍ഡ്രോയ്ഡ് ഐസിഎസ് സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/top-5-best-online-deals-on-android-ics-smartphone-below-rs-16000-2.html">Next »</a></li></ul>

ഓണ്‍ലൈന്‍ ഓഫര്‍ :   16,000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ആന്‍ഡ്രോയ്ഡ് ഐസിഎസ് സ്മാര്‍ട്ട്‌ഫോണുകള്‍

ഗൂഗിളിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓഎസ്, മുമ്പത്തെ പതിപ്പായ ജിഞ്ചര്‍ബ്രഡിനെ പിന്നിലാക്കി വളരുകയാണ്. ആന്‍ഡ്രോയ്ഡ് ലോകത്ത് കഴിഞ്ഞ വര്‍ഷം ഐസിഎസ് 25 ശതമാനം വളര്‍ച്ച നേടിയിരുന്നു. ലോകത്തെ നാലില്‍ ഒരു ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ ഐസിഎസ് ആയിരിയ്ക്കും കാണാന്‍ സാധിയ്ക്കുക. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വില കുറഞ്ഞ മോഡലുകളില്‍

അത്ര കണ്ട് വ്യാപിയ്ക്കാത്ത സാഹചര്യത്തില്‍ ഐസിഎസ് തന്നെയാണ് താരം. ആന്‍ഡ്രോയ്ഡ് ഐസിഎസ് ഫോണുകളോട് ആരാധനയുള്ളവര്‍ക്കായി ഇതാ ചില മികച്ച ഓണ്‍ലൈന്‍ ഓഫറുകള്‍. 16,000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ആന്‍ഡ്രോയ്ഡ് ഐസിഎസ് സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/top-5-best-online-deals-on-android-ics-smartphone-below-rs-16000-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot