ഒക്ടോബര്‍ 2012ല്‍ പുറത്തിറങ്ങിയ വില കുറഞ്ഞ ടോപ് 5 ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍

By Super

Next »

« Previous

ഒക്ടോബര്‍ 2012ല്‍ പുറത്തിറങ്ങിയ വില കുറഞ്ഞ ടോപ് 5  ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍

മൈക്രോമാക്‌സ് ഫണ്‍ബുക്ക് ടോക്

7 ഇഞ്ച് കപ്പാസിറ്റീവ് 5 പോയിന്റ് ടച്ച് സ്്ക്രീനില്‍ 800x480 പിക്‌സല്‍ റെസല്യൂഷനുള്ള ഫണ്‍ബുക്ക് ടോക്, മൈക്രോമാക്‌സ് ആണവതരിപ്പിച്ചത്. 1 GHz പ്രൊസസ്സറും, 0.3 എം പി മുന്‍ക്യാമറയും, 4 ജി ബി ആന്തരിക മെമ്മറിയും ഉള്ള ഈ ടാബ്ലെറ്റിന്റെ ബാഹ്യ മെമ്മറി 32 ജി ബി വരെ വര്‍ദ്ധിപ്പിയ്ക്കാം.

ആന്‍ഡ്രോയ്ഡ് 4.0 ഐ സി എസ് ഓ എസ് ഉപയോഗിയ്ക്കുന്ന ഈ ടാബ്ലെറ്റ് 7499 രൂപയ്ക്ക് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X