ഒക്ടോബര്‍ 2012ല്‍ പുറത്തിറങ്ങിയ വില കുറഞ്ഞ ടോപ് 5 ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍

By Super

Next »

« Previous

ഒക്ടോബര്‍ 2012ല്‍ പുറത്തിറങ്ങിയ വില കുറഞ്ഞ ടോപ് 5  ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍

ഇന്റെക്‌സ് ഐ ബഡി 7.2

5499 രൂപയ്ക്ക് സ്‌നാപ് ഡീലില്‍ പ്രീ ഓര്‍ഡറിന് ഇട്ടിരിയ്ക്കുന്ന ഈ ആന്‍ഡ്രോയ്ഡ് ഐ സി എസ് ടാബ്ലെറ്റ്, 7 ഇഞ്ച് കപ്പാസിറ്റീവ് 5 പോയിന്റ് ടച്ച് സ്്ക്രീനില്‍ 800 x 480

പിക്‌സല്‍ റെസല്യൂഷനുള്ള ഡിസ്‌പ്ലേയുള്ളതാണ്. കൂടാതെ 1 GHz കോര്‍ടെക്‌സ് എ8 കോര്‍ എ13 പ്രൊസസ്സറും 0.3 എം പി മുന്‍ക്യാമറയും, 4 ജി ബി ആന്തരിക മെമ്മറിയും ഉള്ള ഈ ടാബ്ലെറ്റിന്റെ ബാഹ്യ മെമ്മറി 32 ജി ബി വരെ വര്‍ദ്ധിപ്പിയ്ക്കാം. 3ജിയും വൈ-ഫൈയും അടക്കമുള്ള കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട് ഇന്റെക്‌സ് ഐ ബഡി 7.2 ല്‍.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X