ഒക്ടോബര്‍ 2012ല്‍ പുറത്തിറങ്ങിയ വില കുറഞ്ഞ ടോപ് 5 ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/news/top-5-budget-android-tablets-launched-in-october-2012-2.html">Next »</a></li></ul>
ഒക്ടോബര്‍ 2012ല്‍ പുറത്തിറങ്ങിയ വില കുറഞ്ഞ ടോപ് 5  ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍

ഇന്ത്യന്‍ ഗവണ്‍മെന്റ,ആന്‍ഡ്രോയ്ഡ് 4.0 ഐ സി എസ് ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന, വില കുറഞ്ഞ ആകാശ് ടാബ്ലെറ്റുകള്‍ പുറത്തിറക്കാന്‍ പോകുന്നതറിഞ്ഞ വിവിധ ടാബ്ലെറ്റ് നിര്‍മാതാക്കള്‍ ചെറിയ വിലയ്ക്കുള്ള ടാബ്ലെറ്റുകള്‍ വിപണിലേയ്ക്ക് കെണ്ടു വന്ന് അക്ഷരാര്‍ത്ഥത്തില്‍ ചാടിയ്ക്കുകയാണ്. സാധാരണക്കാര്‍ക്ക് പോലും സ്വന്തമാക്കാവുന്ന ഇത്തരം ടാബ്ലെറ്റുകളില്‍ ഏറിയ പങ്കും ആന്‍ഡ്രോയ്ഡ് ഐ സി എസ് അടിസ്ഥാനമാക്കിയവയാണ്.

ഈ ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ അത്തരം വില കുറഞ്ഞ ടോപ് 5 ടാബ്ലെറ്റുകള്‍ അവതരിപ്പിയ്ക്കുകയാണ് ഗിസ്‌ബോട്ട് ഇന്ന്.

പേജുകള്‍ മറിച്ച് വായന തുടങ്ങിക്കൊള്ളൂ...

<ul id="pagination-digg"><li class="next"><a href="/news/top-5-budget-android-tablets-launched-in-october-2012-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X