കണ്ടിട്ടുണ്ടോ ഇമ്മാതിരി പെന്‍ഡ്രൈവുകള്‍?

Posted By: Staff

ക്രെഡിറ്റ് കാര്‍ഡ്, ക്യാമറ, ആന്‍ഡ്രോയ്ഡ് പാവ, കൈയ്യിലിടുന്ന ബാന്‍ഡ്.......ഇവനെന്താ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറയുന്നതെന്ന സംശയം വേണ്ട.. ഇതെല്ലാം ഒന്നു തന്നെയാണ്. അതെ, കുറേ രസികന്‍ പെന്‍ഡ്രൈവുകളുടെ കാര്യമാണ് പറഞ്ഞു വരുന്നത്. കണ്ടിട്ടുണ്ടോ ഇങ്ങനത്തെ പെന്‍ഡ്രൈവുകള്‍. ഇല്ലെങ്കില്‍ മുകളിലത്തെ ഗാലറിയില്‍ നോക്കിയാല്‍ മതി. രൂപം കണ്ടിട്ട് ഭയങ്കര വില കൂടിയ പെന്‍ഡ്രൈവുകളാണെന്ന ധാരണയൊന്നും വേണ്ട. സാധാരണ പെന്‍ഡ്രൈവുകളെ അപേക്ഷിച്ച് 200-300 രൂപാ കൂടുതലായിരിയ്ക്കും എന്ന് മാത്രം. പക്ഷെ ഇങ്ങനത്തെ കൂള്‍ പെന്‍ഡ്രൈവുകളുമായി നടന്നാലുള്ള ഒരു ഇത്, ഭയങ്കര ഒരു ഇതല്ലേ? അല്ലേ ? പ്രത്യേകിച്ച് കോളേജ് കുമാരന്മാര്‍ക്കും കുമാരിമാര്‍ക്കും. എല്ലാവരും ഒന്നു നോക്കും എന്ന കാര്യം മൂന്ന് തരമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Star-Wars

Star-Wars

Camera-Shape

Camera-Shape

Android Pendrive

Android Pendrive

Credit Card

Credit Card

Wrist Band

Wrist Band
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot