ഫേസ്ബുക്കിന്റെ 5 പോരായ്മകള്‍

Posted By: Super

ഫേസ്ബുക്കിന്റെ 5 പോരായ്മകള്‍

ഫേസ്ബുക്ക് എന്ന വാക്ക് പരിചയമില്ലാത്തവര്‍ വിരളമായിരിയ്ക്കും. ജനജീവിതത്തില്‍ അത്രയ്ക്കാണ് ഇന്ന് ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്ഥാനം. എന്നും പുതിയ സൗകര്യങ്ങളും, മാറ്റങ്ങളും ഒക്കെയായി മടുപ്പ് അല്പം പോലും അനുഭവിപ്പിയ്ക്കാതെയാണ് ഈ സൈറ്റ് പ്രവര്‍ത്തിയ്ക്കുന്നത്. നിരവധി മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിലും ഫേസ്ബുക്കിന് ചില പോരായ്മകളുണ്ട്. പലപ്പോഴും നമുക്കവ അനുഭവപ്പെട്ടിട്ടുമുണ്ടാകും. അത്തരം 5 പോരായ്മകള്‍ വരുന്ന പേജുകളില്‍ വായിയ്ക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പടങ്ങള്‍ ഷെയര്‍ ചെയ്താല്‍ തടയാനാകില്ല

പടങ്ങള്‍ ഷെയര്‍ ചെയ്താല്‍ തടയാനാകില്ല

മെസ്സേജ് ഡിലീറ്റ് ചെയ്യാനാകില്ല

മെസ്സേജ് ഡിലീറ്റ് ചെയ്യാനാകില്ല

സ്റ്റാറ്റസ് എഡിറ്റ് ചെയ്യാനാകില്ല

സ്റ്റാറ്റസ് എഡിറ്റ് ചെയ്യാനാകില്ല

സ്പാമുകളുടെ പ്രചരണം

സ്പാമുകളുടെ പ്രചരണം

വൈറസുകള്‍ ധാരാളം

വൈറസുകള്‍ ധാരാളം
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot