ആന്‍ഡ്രോയിഡിലെ അഞ്ച് സൗജന്യ ഫിറ്റ്‌നസ് ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

സ്‌പോര്‍ട്‌സ് ട്രാക്കര്‍

ആന്‍ഡ്രോയിഡിലെ അഞ്ച് സൗജന്യ ഫിറ്റ്‌നസ് ആപ്ലിക്കേഷനുകള്‍

സ്വന്തം പെര്‍ഫോമന്‍സ് മനസ്സിലാക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഉപകരിക്കും. നിങ്ങളുടെ കായികശേഷി എത്രത്തോളം മെച്ചപ്പെട്ടെന്നും പരിശീലന വിവരങ്ങള്‍ ശേഖരിക്കാനുള്ള ഡയറിയും ഇതിലുണ്ട്. ശരീരത്തില്‍ നിന്ന് എത്ര കലോറി കുറഞ്ഞെന്നും മനസ്സിലാക്കിയെടുക്കാം. വോയ്‌സ് ഫീഡ്ബാക്കും ഇതില്‍ ലഭിക്കും. സുഹൃത്തുക്കളുമായി ഈ വിവരങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴി പങ്കുവെക്കാനും സാധിക്കും.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X