ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

ആമസോണ്‍ മൊബൈല്‍
കാറ്റഗറി തിരിച്ച് സാധനങ്ങള്‍ കാണാനും, വാങ്ങിയ്ക്കാനും സൗകര്യമുള്ള ആപ്ലിക്കേഷനാണിത്.ഈ ലളിതമായ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പെട്ടെന്ന് സാധനങ്ങള്‍ തിരയാം, വിലകള്‍ താരതമ്യം ചെയ്യാം, റിവ്യൂകള്‍ വായിയ്ക്കാം, സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം, വേണ്ട ഉല്പന്നങ്ങള് വാങ്ങുകയും ചെയ്യാം ഈ ലളിതമായ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്.
ഉപയോക്താക്കള്‍ക്ക് ഉല്പന്നങ്ങളുടെ ചിത്രങ്ങളെടുക്കാം, ബാര്‍കോഡ് സ്കാന്‍ ചെയ്യാം എന്നിങ്ങനെ ചില കൂടിയ സൗകര്യങ്ങളും ഇതിലുണ്ട്.
ലോകത്തിന്റെ ഏത് കോണില്‍ നിന്നും രാജ്യം തിരഞ്ഞെടുത്ത് സാധനങ്ങള്‍ വാങ്ങാന്‍ ഇതില്‍ സാധിയ്ക്കും. മാത്രമല്ല ഓര്‍ഡര്‍ ഹിസ്റ്ററി, വിഷ് ലിസ്റ്റുകള്‍, ആമസോണ്‍ പ്രൈം മെമ്പര്‍ ഷിപ്പിംഗ് ഓപ്ഷനുകള്‍ എന്നിവയൊക്കെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ അറിയാനാകും.
ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തോളൂ.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications