ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ്  ആപ്ലിക്കേഷനുകള്‍

ഈബേ

ഇന്ത്യയിലെ പ്രശസ്ത ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ഈബേയുടെ ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍, സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള പരിപൂര്‍ണമായ പവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. ഉല്പന്നത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്ത്, വരുന്ന റിസല്‍ട്ടുകളില്‍ നിന്നും വേണ്ടത് തിരഞ്ഞെടുക്കാന്‍ ഇതില്‍ സാധ്യമാണ്. വളരെ ഉപയോഗപ്രദമായ ഈ ആപ്ലിക്കേഷനില്‍ വേണ്ട ഉല്പന്നം കണ്ടെത്താന്‍ സഹായിയ്ക്കുന്ന മറ്റ് പല സൗകര്യങ്ങളുമുണ്ട്.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X