Home
News

ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ്  ആപ്ലിക്കേഷനുകള്‍

ഫ്ലിപ്കാര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റാണ് ഫ്‌ലിപ്കാര്‍ട്ട്. ദൈനംദിന ഉപയോഗ വസ്തുക്കള്‍ മുതല്‍ ഇലക്ട്രോണിക് വീട്ടുപകരണങ്ങള്‍ വരെ എല്ലാം വീട്ടിലിരുന്ന് വീട്ടില്‍ വരുത്താന്‍ കഴിയും ഈ സൈറ്റിലൂടെ. ഇപ്പോള്‍ ഇതാ ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഉപകരണങ്ങളുടെ ഒരു സാമ്രാജ്യം തന്നെ പോക്കറ്റിലൊതുക്കാം എന്ന സാഹചര്യമാണ്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉല്പന്നങ്ങള്‍ തിരയാനും, വേണ്ടത് വാങ്ങാനും എളുപ്പത്തില്‍ സാധ്യമാകും.

30 ദിവസം വരെ പണം മടക്കി നല്‍കുന്ന ഈ വെബ്‌സൈറ്റിനെ ലഭ്യമാക്കുന്ന ഉല്പന്നങ്ങളുടെ ഗുണമേന്മയും വ്യത്യസ്തമാക്കുന്നു.

Next »

« Previous

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X