ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ്  ആപ്ലിക്കേഷനുകള്‍

സ്‌നാപ്ഡീല്‍

മികച്ച ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിച്ച വെബ്‌സൈറ്റാണ് സ്‌നാപ്ഡീല്‍. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഏറ്റവും അടുത്തയിടങ്ങളില്‍ ലഭ്യമായ ഡീലുകളും, ഓഫറുകളും കണ്ടെത്താനും, ഇന്ത്യ മുഴുവനും ലഭ്യമായ ഓഫറുകള്‍ കണ്ടെത്താനും സാധിയ്ക്കും.ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നേരിട്ട് പണം നല്‍കാനും, അല്ലെങ്കില്‍ EMI, കാഷ് ഓണ്‍ ഡെലിവരി തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും സാധിയ്ക്കും.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X