ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

By Super
|
<ul id="pagination-digg"><li class="previous"><a href="/news/top-5-free-apps-on-google-play-for-online-shopping-5.html">« Previous</a>
ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ്  ആപ്ലിക്കേഷനുകള്‍

ഐഷോപ്പ്

ടൈംസ് ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഷോപ്പിംഗ്.ഇന്ത്യാടൈംസ്.കോം അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഐഷോപ്പ്. ഇലക്ട്രോണിക്‌സ്, ആരോഗ്യം, ഫാഷന്‍, സംഗീതം, സിനിമ തുടങ്ങി ഒരുമാതിരിപ്പെട്ട എല്ലാ സാങനങ്ങളും ഇതില്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാഷ് ഓണ്‍ ഡെലിവറി, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ രീതികളിലൊക്കെ പേമെന്റ് സാധ്യമാണ്. ഒരുമാതിരി്‌പ്പെട്ട ഉത്പന്നങ്ങള്‍ക്കൊക്കെ സൗജന്യ ഹോം ഡെലിവറി സൗകര്യമുണ്ട്.Read in English

<ul id="pagination-digg"><li class="previous"><a href="/news/top-5-free-apps-on-google-play-for-online-shopping-5.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X