ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/news/top-5-free-apps-on-google-play-for-online-shopping-2.html">Next »</a></li></ul>
ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ടോപ് 5 ആന്‍ഡ്രോയ്ഡ്  ആപ്ലിക്കേഷനുകള്‍

ഔദ്യോഗിക ആന്‍ഡ്രോയ്ഡ് സ്‌റ്റോറായ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആപ്ലിക്കേഷനുകള്‍ക്ക് കണക്കില്ല. ദൈനംദിന ജീവിതത്തില്‍ നമുക്കാവശ്യമായ പല കാര്യങ്ങളും ഫോണിലോ, ടാബ്ലെറ്റിലോ സാധ്യമാക്കാന്‍ ഈ ആപ്ലിക്കേഷനുകള്‍ക്ക് കഴിയും. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് സഹായിയ്ക്കുന്ന ടോപ് 5 ആപ്ലിക്കേഷനുകളെയാണ് ഇന്ന് ഗിസ്‌ബോട്ട് പരിചയപ്പെടുത്തുന്നത്. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴിയോ ടാബ്ലെറ്റ് വഴിയോ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഏര്‍പ്പെടാം. പേജ് മറിച്ചോളൂ...

<ul id="pagination-digg"><li class="next"><a href="/news/top-5-free-apps-on-google-play-for-online-shopping-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X