ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി വര്‍ധിപ്പിയ്ക്കാന്‍ ടോപ് 5 ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി വര്‍ധിപ്പിയ്ക്കാന്‍ ടോപ് 5 ആപ്ലിക്കേഷനുകള്‍

ഗ്രീന്‍ പവര്‍ ഫ്രീ ബാറ്ററി സേവര്‍

മറ്റൊരു ബാറ്ററി സേവിംഗ് ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കഏഷന്‍ മൊത്തത്തില്‍ ഓട്ടോമാറ്റിക്കായാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഒരു തവണ കോണ്‍ഫിഗര്‍ ചെയ്താല്‍ അപ്പോള്‍ മുതല്‍ ഇവന്‍ ബാറ്ററിയുടെ സംരക്ഷണം ഏറ്റെടുക്കും. വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗത്തില്‍ അല്ലാത്ത അവസരങ്ങളില്‍ ഓട്ടോമാറ്റിയക്കായി ഈ ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യും. മാത്രമല്ല ഈ

ആപ്ലിക്കേഷന്‍ ഫ്രോയോ മുതല്‍ ജെല്ലി ബീന്‍ വരെയുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ പ്രവര്‍ത്തിയ്ക്കും.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X