ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി വര്‍ധിപ്പിയ്ക്കാന്‍ ടോപ് 5 ആപ്ലിക്കേഷനുകള്‍

By Super
|
<ul id="pagination-digg"><li class="previous"><a href="/news/top-5-free-apps-to-increase-your-android-smartphones-battery-life-5.html">« Previous</a>
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി വര്‍ധിപ്പിയ്ക്കാന്‍ ടോപ് 5 ആപ്ലിക്കേഷനുകള്‍

ബാറ്ററി ബൂസ്റ്റര്‍

ബാറ്ററിയുടെ റണ്ണിംഗ് സമയം വര്‍ധിപ്പിയ്ക്കാന്‍ ഈ ആപ്ലിക്കേഷന് കഴിയും. ബാറ്ററി പാഴാക്കുന്ന ആപ്ലിക്കേഷനുകളെ കണ്ടെത്തി നിയന്ത്രിയ്ക്കാനും ഈ ആപ്ലിക്കേഷന് കഴിവുണ്ട്. പല ഭാഷകളും ഇത് സപ്പോര്‍ട്ട് ചെയ്യും. റിയല്‍ ടൈം ബാറ്ററി ട്രാക്കിംഗ് സംവിധാനവുമുണ്ട്. എല്ലാ അവസ്ഥകളിലും ബാറ്ററി സേവ് ചെയ്യാനുള്ള പ്രിസെറ്റുകള്‍ ഇതിലുണ്ട്.

<ul id="pagination-digg"><li class="previous"><a href="/news/top-5-free-apps-to-increase-your-android-smartphones-battery-life-5.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X