ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി വര്‍ധിപ്പിയ്ക്കാന്‍ ടോപ് 5 ആപ്ലിക്കേഷനുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/top-5-free-apps-to-increase-your-android-smartphones-battery-life-2.html">Next »</a></li></ul>

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി വര്‍ധിപ്പിയ്ക്കാന്‍ ടോപ് 5 ആപ്ലിക്കേഷനുകള്‍

ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കാര്യമെടുത്താല്‍ ആപ്ലിക്കേഷനുകളില്‍ മുട്ടിയിട്ട് നടക്കാനാകാത്ത അവസ്ഥയാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിയ്ക്കുമ്പോഴാണ് ശരിയ്ക്കും ആന്‍ഡ്രോയ്ഡ് ഓ എസ്സിന്റെ പൂര്‍ണമായ ഉപയോഗങ്ങള്‍ നമുക്ക ആസ്വദിയ്ക്കാന്‍ സാധിയ്ക്കൂ. എന്നാല്‍ ഇതേ ആപ്ലിക്കേഷനുകള്‍ തന്നെ ഫോണിന്റെ ബാറ്ററി തിന്ന് തീര്‍ക്കുകയും ചെയ്യും. അത് കൊണ്ട് ഇന്ന് ഗിസ്‌ബോട്ട് പരിചയപ്പെടുത്താന്‍ പോകുന്നത് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിന്റെ ബാറ്ററിയെ പരിപോഷിപ്പിയ്ക്കാന്‍ കഴിയുന്ന ചില ആപ്ലിക്കേഷനുകളെയാണ്. പേജ് മറിച്ചോളൂ

<ul id="pagination-digg"><li class="next"><a href="/news/top-5-free-apps-to-increase-your-android-smartphones-battery-life-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot