നിങ്ങളുടെ ചിത്രങ്ങള്‍ രസകരങ്ങളാക്കാന്‍ ടോപ് 5 ഫോട്ടോ എഡിറ്റിംഗ് വെബ്‌സൈറ്റുകള്‍

By Super

Next »

« Previous

നിങ്ങളുടെ ചിത്രങ്ങള്‍ രസകരങ്ങളാക്കാന്‍ ടോപ് 5 ഫോട്ടോ എഡിറ്റിംഗ് വെബ്‌സൈറ്റുകള്‍

ഫോട്ടോഫ്യൂണിയ

രസകരങ്ങളായ ഫോട്ടോകള്‍ ഒരുക്കുന്നതില്‍ ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റ്. ഇതില്‍ ലഭ്യമായ അനവധി ഫ്രെയിമുകളില്‍ നിന്നും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാം. നമ്മള്‍ അപ് ലോഡ് ചെയ്യുന്ന ചിത്രത്തില്‍ ആ ഇഫക്ടുകള്‍ ചേര്‍ത്ത് തികച്ചും വ്യത്യസ്തമായ ഒരു ചിത്രം നമുക്ക് ലഭിയ്ക്കും. മാത്രമല്ല ഹൈ ഡെഫിനിഷന്‍ ചിത്രങ്ങളും, ആനിമേഷനുകളും ഇതില്‍ സൃഷ്ടിയ്ക്കാന്‍ സാധിയ്ക്കും. ഡൗണ്‍ലോഡ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യാം. ഇപ്പോള്‍ ഏകദേശം 9 ഭാഷകളില്‍ ഈ സൈറ്റ് ലഭ്യമാണ്.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X