നിങ്ങളുടെ ചിത്രങ്ങള്‍ രസകരങ്ങളാക്കാന്‍ ടോപ് 5 ഫോട്ടോ എഡിറ്റിംഗ് വെബ്‌സൈറ്റുകള്‍

By Super

Next »

« Previous

നിങ്ങളുടെ ചിത്രങ്ങള്‍ രസകരങ്ങളാക്കാന്‍ ടോപ് 5 ഫോട്ടോ എഡിറ്റിംഗ് വെബ്‌സൈറ്റുകള്‍

ഹെയര്‍മിക്‌സര്‍

നിങ്ങളുടെ മുടിയുടെ നിറം മാറ്റണോ? നീണ്ട മുടി വേണോ? എങ്കില്‍ ഈ വെബ്‌സൈറ്റില്‍ കയറിയാല്‍ മതി. നമ്മുടെ ചിത്രം അപ് ലോഡ് ചെയ്ത് ഇഷ്ടമുള്ള നിറവും, നീളവും,ആകൃതിയുമുള്ള മുടി അതില്‍ ചേര്‍ക്കാനാകും. തന്നിരിയ്ക്കുന്ന മോഡലുകള്‍ വച്ച് കളിയ്ക്കാനുമാകും. നമ്മുടെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട ഭാഗങ്ങള്‍ സെലക്ട് ചെയ്ത് കൊടുക്കുക ഇഷ്ടമുള്ള തരം മുടി സ്വന്തമാക്കാം.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X