നിങ്ങളുടെ ചിത്രങ്ങള്‍ രസകരങ്ങളാക്കാന്‍ ടോപ് 5 ഫോട്ടോ എഡിറ്റിംഗ് വെബ്‌സൈറ്റുകള്‍

By Super

Next »

« Previous

നിങ്ങളുടെ ചിത്രങ്ങള്‍ രസകരങ്ങളാക്കാന്‍ ടോപ് 5 ഫോട്ടോ എഡിറ്റിംഗ് വെബ്‌സൈറ്റുകള്‍

ഇയര്‍ബുക്ക് യുവര്‍സെല്‍ഫ്

നിങ്ങളുടെ ചിത്രങ്ങളെ പഴയകാലത്തെയോ പുതിയ കാലത്തെയോ ഇയര്‍ബുക്ക് ചിത്രങ്ങളാക്കി മാറ്റാന്‍ ഈ വെബ് സൈറ്റ് സഹായിക്കും. ഓരോ കാലഘട്ടത്തിനും അനുസൃതമായ വേഷങ്ങളും ചുറ്റുപാടുകളും എല്ലാം നിറയുന്ന ഈ ചിത്രങ്ങളില്‍ നിങ്ങള്‍ ഏതോ കാലത്ത് ജീവിച്ചിരുന്ന ആരോ ആയി മാറും. 1954 മുതലുള്ള ഭാവങ്ങളിലാണ് ഇതില്‍ നമ്മള്‍ പ്രത്യക്ഷപ്പെടുക.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X