കുട്ടികള്‍ക്കായി എച്ച്പിയുടെ 5 ഉപകരണങ്ങള്‍

Posted By: Arathy

വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യപ്പിച്ചാല്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. കാരണം അവധിയുള്ള ദിവസങ്ങളില്‍ ഇവര്‍ ഒപ്പിക്കുന്ന വേലത്തരങ്ങള്‍ കാരണം മാതാപിതാക്കള്‍ക്ക് സമാധാനം കിട്ടുകയില്ല. ഈ കാരണം കൊണ്ടാണ് വെക്കേഷന്‍ ക്ലാസുകളിലേക്ക്‌ കുട്ടികളെ അയക്കുന്നത്. സത്യം പറഞ്ഞാല്‍ നിങ്ങളടെ കുട്ടികളോട് ചെയ്യുന്ന ക്രൂരതയല്ലേ. ഒരു അവധി ദിവസങ്ങളിലായിരിക്കും അവരൊന്ന് സമാധാനത്തോടെ ഇരിക്കുന്നത്.

അതുകൊണ്ട് അവരെ നിങ്ങള്‍ വെറുതെ വിടു. കൂടാതെ കുട്ടികള്‍ക്ക് സമയം ചിലവഴിക്കാന്‍  5 ഉപകരണങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിച്ചയപ്പെടുത്താം. ഇത് നിങ്ങളുടെ കുട്ടിക്കളുടെ പഠനത്തിന് സഹായകരമാവുകയും ചെയ്യും

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്പി പ്രിന്റര്‍

ചിത്രങ്ങളുടെ സഹായത്തോടെ പാഠങ്ങള്‍ പഠിക്കാന്‍ എളുപ്പമായിരിക്കും. ഒരു പ്രിന്റര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിഷ്പ്രയായം ചിത്രങ്ങള്‍ എടുക്കാവുന്നതാണ്. ഇപ്പോള്‍ എച്ചിപിയുടെ പ്രിന്റര്‍ 449 രൂപയ്ക്ക് ലഭ്യമാണ്. വില കുറഞ്ഞ പേപ്പറുകള്‍ പോലും ഇതില്‍ ഉപയോഗിക്കാവുന്നതാണ്. 550 ത്തോള്ളം പേപ്പറുകള്‍ ഉപയോഗിച്ച് ഇതിലൂടെ പ്രിന്റ് എടുക്കുവാന്‍ കഴിയുന്നതാണ്.

 

 

എച്ച്പി കംപ്യൂട്ടര്‍

കംപ്യൂട്ടര്‍ ഇന്ന് വിദ്യാഭാസത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. ഇതാ എച്ച്പിയുടെ പിസി കുറഞ്ഞ വിലയില്‍ ലഭ്യമാണ്

വില 39990 രൂപ
23 ഇഞ്ച് ടെച്ച് സ്‌ക്രീന്‍
വിന്‍ഡോസ് 8 ഓപറേറ്റിങ് സിസ്റ്റം
4 ജിബി റാം
6 & 1 മെമ്മറി കാര്‍ഡ് റീഡര്‍

 

 

പെന്‍ഡ്രൈവ്

വിവിധ രൂപത്തില്‍ പെന്‍ഡ്രൈവുകള്‍ ലഭ്യമാണ്. വിവരങ്ങള്‍ ശേഖരിച്ചി വെയ്ക്കുവാന്‍ പെന്‍ഡ്രൈവുകള്‍ ഉപയോഗിക്കാവുന്നതാണ്.

 

 

എംപി 3 പ്ലെയര്‍

സംഗിതം എപ്പോഴും മനസ്സ് തണുപ്പിക്കുന്ന ഒന്നാണ്. പല രോഗങ്ങള്‍ക്ക് പോലും സംഗീതം ഒരു മരുന്നായി ഇന്ന് ജങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. പാട്ട് ഇഷ്ടമില്ലാത്ത കൂട്ടികളുണ്ടാവില്ല അതു കൊണ്ട് തന്നെ ഇവരുടെ സമയങ്ങള്‍ ചില വഴിക്കാന്‍ സംഗീതം സഹായിക്കുന്നതാണ്.

 

 

സ്മാര്‍ട്ട് ടിവി

സമയം ചില വഴിക്കിന്‍ ഇതിലും നല്ല മാര്‍ഗമില്ല. എച്ച്പി സ്മാര്‍ട്ട് ടിവി ആപ്ലിക്കേഷന്‍ കുട്ടികളുടെ അറിവ് പകരുവാന്‍ സഹായിക്കുന്നു. വായിച്ച് മനസ്സിലാക്കുന്നതിലും കൂടുതല്‍ കണ്ടാണ് കുട്ടികള്‍ മനസ്സിലാക്കുക

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot