ടോപ് 5 ഇന്ത്യന്‍ സെലിബ്രിറ്റി ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

ഷാരൂഖ് ഖാന്
ബോളിവുഡിന്റെ കിംഗ് ഖാന് എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ ആരാധകര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍. അദ്ദേഹത്തിന്റെ സിനിമകളെ സംബന്ധിയ്ക്കുന്ന വിവരങ്ങള്‍, ഏറ്റവും പുതിയ വാര്‍ത്തകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ കൂടാതെ ഷാരൂഖിന്റെ ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ്, പിക്കാസ അക്കൗണ്ടുകളുമായി ഇന്റഗ്രേഷനും ആപ്ലിക്കേഷനിലുണ്ട്. ആന്‍ഡ്രോയ്ഡ് 2.1 മുതലുള്ള പതിപ്പുകളില്‍ ഉപയോഗിയ്ക്കാവുന്ന ഈ ആപ്ലിക്കേഷന്‍ ഷാരൂഖ് ഖാന് ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ആപ്ലിക്കേഷനാണ്.
ഗൂഗിള്‍ പ്ലേയില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications