10000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ആന്‍ഡ്രോയ്ഡ് ഐ സി എസ് ടാബ്ലെറ്റുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/news/top-5-latest-micromax-android-ics-tablets-below-rs-10000-price-tag-2.html">Next »</a></li></ul>
10000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ആന്‍ഡ്രോയ്ഡ് ഐ സി എസ് ടാബ്ലെറ്റുകള്‍

ഇന്ത്യന്‍ ടാബ്ലെറ്റ് വിപണിയിലെ ഒന്നാം സ്ഥാനക്കാരന്‍ ഒരു ഇന്ത്യന്‍ കമ്പനി തന്നെയാണെന്നുള്ളത് അഭിമാനിയ്ക്കാവുന്ന കാര്യം തന്നെയാണ്. മൈക്രോമാക്‌സ് ആണ് ഈ സ്ഥാനം കരസ്ഥമാക്കിയിരിയ്ക്കുന്നത്. ആപ്പിളിനെയും, സാംസങ്ങിനെയും പിന്നിലാക്കി ഈ വര്‍ഷത്തെ ആദ്യ സമയത്തെ റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോമാക്‌സ് ആണ് ഇന്ത്യന്‍ ടാബ്ലെറ്റ് വിപണിയില്‍ ഒന്നാമത്. 2012 സ്വന്തമാക്കാനുള്ള കടുത്ത മത്സരത്തിലാണ് ഈ കമ്പനി. കഴിഞ്ഞ ഒന്നു രണ്ട് മാസങ്ങളിലായി മൈക്രോമാക്‌സ് പുറത്തിറക്കിയ ടാബ്ലെറ്റുകളുടെ എണ്ണവും വിലയും നോക്കിയാല്‍ തന്നെ അത് മനസ്സിലാകും. ധാരാളം ഓഫറുകളും മൈക്രോമാക്‌സ് നല്‍കുന്നുണ്ട്.

10000 രൂപയില്‍ താഴെയുള്ള ടോപ് 5 മൈക്രോമാക്‌സ് ആന്‍ഡ്രോയ്ഡ് ഐ സി എസ് ടാബ്ലെറ്റുകളും അവയ്ക്ക് ലഭ്യമായ ഓണ്‍ലൈന്‍ ഓഫറുകളും ഇവിടെ വായിയ്ക്കാം.

<ul id="pagination-digg"><li class="next"><a href="/news/top-5-latest-micromax-android-ics-tablets-below-rs-10000-price-tag-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X