വാട്‌സ്ആപ് എന്തുകൊണ്ട് ഫേസ് ബുക്കിനേക്കാള്‍ മികച്ചതാകുന്നു

Posted By:

അടുത്തിടെ നടന്ന പഠനങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ ഫേസ് ബുക്കിന് പ്രചാരം കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. വാട്‌സ്ആപ്, വി ചാറ്റ് തുടങ്ങിയ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ പ്രചാരമാര്‍ജിച്ചതാണ് ഇതിനു കാരണമെന്നും തെളിയിക്കപ്പെട്ടു.

എന്താണ് വാട്‌സ്ആപിനും വി ചാറ്റിനും ഫേസ് ബുക്കിനെ അപേക്ഷിച്ച് മേന്മ. ഒരിക്കലും ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിനു പകരം വയ്ക്കാന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനാവില്ല. എന്നാല്‍ സുഹൃത്തുക്കളുമായി ആശയ വിനിമയം നടത്തുന്നതിന് ഏറ്റവും നല്ല ഉപാധിതന്നെയാണ് വാട്‌സ് ആപ്.

അതായത് ഫേസ് ബുക് ചാറ്റിനേക്കാളും എത്രയോ സൗകര്യപ്രദം. കൂടാതെ സുരക്ഷിതത്വവും ഉണ്ട്. എന്തായാലും ഫേസ് ബുക്കിനെ അപേക്ഷിച്ച് എന്തെല്ലാം മേന്മകളാണ് വാട്‌സ്ആപിനുള്ളതെന്നു പരിശോധിക്കാം.

വാട്‌സ്ആപ് എന്തുകൊണ്ട് ഫേസ് ബുക്കിനേക്കാള്‍ മികച്ചതാകുന്നു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot