2013-ല്‍ ലോഞ്ച് ചെയ്ത ഏറ്റവും മികച്ച 5 ടാബ്ലറ്റുകള്‍

Posted By:

സാങ്കേതിക ലോകത്ത് നിരവധി കയറ്റിറക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് 2013 വിടപറഞ്ഞു. പുതുമയാര്‍ന്നതും അത്യാധുനികമായതുമായ നിരവധി ഉപകരണങ്ങള്‍ പിന്നിട്ട വര്‍ഷം പുറത്തിറങ്ങി. ഇതില്‍ 2013-ലെ മികച്ച സ്മാര്‍ട്മഫാണുകളും നൂതനമായ സാങ്കേതിക വിദ്യയുമെല്ലം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗിസ്‌ബോട് നിങ്ങള്‍ക്കു മിന്നില്‍ അവതരിപ്പിച്ചിരുന്നു.

വായിക്കുക: അടുത്തിടെ പുറത്തിറങ്ങിയ 15 ഉപകരണങ്ങള്‍!!!

ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ഏറ്റവും മികച്ച 5 ടാബ്ലറ്റുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുകയാണ്. നിരവധി ടാബ്ലറ്റുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങുകയുണ്ടായി. ആപ്പിള്‍ ഐ പാഡ് എയര്‍, ഐ പാഡ് മിനി, ഗൂഗിള്‍ നെക്‌സസ് 7 തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

എന്തായാലും 2013-ല്‍ പുറത്തിറങ്ങിയ മികച്ച 5 ടാബ്ലറ്റുകള്‍ ചുവടെ കൊടുക്കുന്നു.

വായിക്കുക: 2013- ടെക്‌ലോകത്തിന്റെ നഷ്ടങ്ങള്‍

2013-ല്‍ ലോഞ്ച് ചെയ്ത ഏറ്റവും മികച്ച 5 ടാബ്ലറ്റുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot