പല ഉപകരണങ്ങളുടെ ജോലി ചെയ്യുന്ന ചില ഉപകരണങ്ങള്‍
ഗാഡ്‌ജെറ്റ് എന്ന ഇംഗ്ലീഷ് പദത്തെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയാല്‍ ഉപകരണം എന്ന് വിളിയ്ക്കാം. ഒരു ഗാഡ്‌ജെറ്റ് എന്നാല്‍ ഒരു പ്രത്യേക ഉപയോഗത്തിനായി നിര്‍മ്മിയ്ക്കപ്പെട്ടിരിയ്ക്കുന്ന സാങ്കേതിക സംവിധാനം എന്ന് ചുരുക്കിപ്പറയാം. ഉപയോഗിയ്ക്കാനാകുന്നത് ഉപകരണമാകണമല്ലോ. എന്നാല്‍ ചില ഉപകരണങ്ങളെ വേറെ ചില ഉപകരണങ്ങളായും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. അവയെ നമ്മള്‍ ഹൈബ്രിഡ് ഉപകരണങ്ങള്‍ എന്ന് വിളിയ്ക്കും. ടോര്‍ച്ചുള്ള ഒരു സിഗററ്റ് ലാമ്പ് ഹൈബ്രിഡ് ഉപകരണത്തിനുള്ള തികച്ചും ലളിതമായ ഒരുദാഹരണമാണ്. ഇന്ന് നമുക്ക് ചില തികച്ചും വ്യത്യസ്തങ്ങളായ ഹൈബ്രിഡ് ഉപകരണങ്ങള്‍ പരിചയപ്പെടാം.

AK-47 + Guitar
AK-47 + Guitar
Scooter + bicycle +stair-stepper
Scooter + bicycle +stair-stepper
M Car + Scooter
M Car + Scooter
Airplane + Helicopter
Airplane + Helicopter
Radio + Roaster
Radio + Roaster
Mouse + VoIP phone
Mouse + VoIP phone
Mouse + Calculator
Mouse + Calculator
iPod dock + Toilet paper dispenser
iPod dock + Toilet paper dispenser


Click it and Unblock the Notifications








