30 വയസ്സില്‍ താഴെ പ്രായമുള്ള 9 കോടീശ്വരന്മാര്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/top-9-tech-millionaires-under-age-30-2.html">Next »</a></li></ul>

30 വയസ്സില്‍ താഴെ പ്രായമുള്ള 9 കോടീശ്വരന്മാര്‍

ലോകത്തിലെ ഏറ്റവും വലിയ പണക്കാരേക്കുറിച്ച് ചോദിച്ചാല്‍   ബില്‍ ഗേറ്റ്‌സ്, അനില്‍ അംബാനി, മിത്തല്‍, മല്ല്യ തുടങ്ങിയ കുറച്ച് പേരുകള്‍ നമ്മള്‍ പറയും. എന്നാല്‍ നമ്മുടെ അറിവില്‍ കാര്യമായി വന്നു പെടാത്ത ഒരുപിടി യുവകോടീശ്വരന്മാരുണ്ട്. 30 വയസ്സില്‍ താഴെ പ്രായമുള്ള ഇവര്‍ സാങ്കേതിക ലോകത്ത് നടത്തിയ മുന്നേറ്റങ്ങളാണ് ഇന്ന് ലോകത്തെ സമ്പന്നന്മാരുടെ പട്ടികയില്‍  ഇടം നല്‍കിയത്.

ആദ്യം എടുത്ത് പറയേണ്ടത് മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന 27കാരനേക്കുറിച്ചാണ്. ഫേസ്ബുക്ക് എന്ന മുന്‍നിര സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന്റെ സ്ഥാപകനായ ഈ ചെറുപ്പക്കാരന്റെ ഇന്നത്തെ ആസ്തി ഏതാണ്ട് 9.4 ബില്ല്യണ്‍ ഡോളറാണ്.

ഇങ്ങനെ സാങ്കേതിക ലോകത്ത് വിളയാടുന്ന  9 ചിന്നക്കോടീശ്വരന്മാരെ ഇന്ന് പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/top-9-tech-millionaires-under-age-30-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot