ഇന്ത്യയിലെ ടോപ് 5 ആനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/top-animation-institutes-in-india-2.html">Next »</a></li></ul>

ഇന്ത്യയിലെ ടോപ് 5 ആനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

കാട്ടിലെ കണ്ണന്‍ എന്ന ആനിമേഷന്‍ പരമ്പര ഓര്‍ക്കുന്നുണ്ടാകുമല്ലോ. കുട്ടികളും മുതിര്‍ന്നവരുമടക്കം കാഴ്ചക്കാരുണ്ടായിരുന്ന മലയാളത്തിലെ വിജയകരമായ ഒരു ആനിമേഷന്‍ പരമ്പരയായിരുന്നു. കേരളത്തിലെ ആനിമേഷന്‍ തരംഗത്തിന് ആക്കം കൂട്ടിയത് ഇത്തരം സൃഷ്ടികളുടെ പ്രചാരമാണ്. അന്താരാഷ്ട്ര തലത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ആനിമേഷന്‍ ചിത്രങ്ങളുടെ സ്വീകാര്യതയുടെ അലകള്‍ നമ്മുടെ രാജ്യത്തും പ്രകടമാണ്. പല ഹോളിവുഡ് ആനിമേഷന്‍ ചിത്രങ്ങളുടെ സൃഷ്ടിയിലും ഇന്ത്യക്കാരുടെ പ്രകടമായ പങ്കാളിത്തമുണ്ട്.

ആനിമേഷന്‍ രംഗത്ത് ശോഭിയ്ക്കണമെങ്കില്‍ വളരെ മികച്ച ഭാവനാ ശേഷിയും, ക്രിയാത്മകതയും, സാങ്കേതിക പരിജ്ഞാനവും ഉണ്ടായിരിയ്ക്കണം. എല്ലാത്തിനും പുറമേ നല്ല ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിയ്ക്കണം. അപ്പോള്‍ അതാണ് നമ്മള്‍ പറഞ്ഞു വരുന്ന പോയിന്റ്. ഇന്ത്യയില്‍ മികച്ച ആനിമേഷന്‍ സ്‌ക്കൂളുകളുണ്ട്. പക്ഷെ പലര്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ അറിവില്ല. ഇന്ത്യയിലെ ടോപ് 5 ആനിമേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പരിചയപ്പെടാനായി പേജ് മറിച്ചോളൂ.. 

<ul id="pagination-digg"><li class="next"><a href="/news/top-animation-institutes-in-india-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot