നിങ്ങളുടെ സുരക്ഷയ്ക്കായി ഭുകമ്പ മുന്നറിയിപ്പുകള്‍ നല്‍കുന്ന ആപുകള്‍ ഇതാ...!

ശനിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.9 അളവില്‍ നേപാളിലും ഇന്ത്യയുടെ കിഴക്ക്, വടക്ക് ഭാഗങ്ങളിലും ഭൂമി സംഹാര താണ്ഡവമാടിയത്. ഭൂകമ്പങ്ങളുടേയും സുനാമികളുടേയും മുന്നറിയിപ്പ് നല്‍കുന്നതില്‍ സങ്കേതങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ പുരോഗതിയാണ് വഹിച്ചത്.

വിലകുറവില്‍ ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത എംഐ 4ഐ-യുടെ സവിശേഷതകള്‍...!

ഭൂമിയുടെ വിനാശകരമായ ചലനങ്ങള്‍ സസൂക്ഷ്മം നീരീക്ഷിക്കാന്‍ സെന്‍സറുകളും കണ്‍ട്രോള്‍ സെന്‍ടറുകളും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉറപ്പിച്ചിട്ടുണ്ട്.

ഈ സെന്‍ടറുകളില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിച്ച് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ആപ്ലിക്കേഷനുകള്‍ ഇതിനോടകം നമുക്ക് ലഭ്യമാണ്. ഇത്തരത്തില്‍ ഭുകമ്പങ്ങളും, സുനാമികളും ഉപയോക്താക്കളെ അറിയിക്കുന്ന മികച്ച ആപുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ സുരക്ഷയ്ക്കായി ഭുകമ്പ മുന്നറിയിപ്പുകള്‍ നല്‍കുന്ന ആപുകള്‍ ഇതാ...!

ഒരു മെഗാബൈറ്റിന് താഴെ മാത്രം വലിപ്പം വരുന്ന ഈ ആപ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. മറ്റുളളവര്‍ക്ക് ഭുകമ്പത്തിന്റെ വിവരങ്ങള്‍ പെട്ടന്ന് മെസേജിങ് ആപുകള്‍ വഴി അയയ്ക്കുന്നതിനുളള സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സുരക്ഷയ്ക്കായി ഭുകമ്പ മുന്നറിയിപ്പുകള്‍ നല്‍കുന്ന ആപുകള്‍ ഇതാ...!

തീവ്രത, സമയം, ഭൂചലനത്തിന്റെ ഉറവിടം എന്നീ വിവരങ്ങള്‍ കൃത്യമായ നല്‍കുന്ന ഈ ആപ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സുരക്ഷയ്ക്കായി ഭുകമ്പ മുന്നറിയിപ്പുകള്‍ നല്‍കുന്ന ആപുകള്‍ ഇതാ...!

സ്‌ക്രീനിന്റെ മുകളിലായി പ്രത്യക്ഷപ്പെടുന്ന ടൈംലൈന്‍ ഭൂചലനത്തിന്റെ തീവ്രതയെക്കുറിച്ചുളള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സുരക്ഷയ്ക്കായി ഭുകമ്പ മുന്നറിയിപ്പുകള്‍ നല്‍കുന്ന ആപുകള്‍ ഇതാ...!

ബ്ലാക്ക്‌ബെറി ഉപയോക്താക്കള്‍ക്ക് ആയുളള ഈ ആപിന് 65കെബി വലിപ്പമാണ് ഉളളത്. ഇതിനോടകം 55,000 ഉപയോക്താക്കള്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top earthquake alert apps for your safety.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot