ആന്‍ഡ്രോയിഡില്‍ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന 5 ആപുകള്‍ ഇതാ...!

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു പ്രധാന ഉപയോഗം, അതില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം എന്നതാണ്. 3ജി, 4ജി സങ്കേതങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാം എന്നതിനാല്‍, കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കുന്ന പ്രവണത കൂടി വരാനാണ് സാധ്യത.

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

ആന്‍ഡ്രോയിഡില്‍ ഡൗണ്‍ലോഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും, വേഗതയുളളതാക്കാനും സഹായിക്കുന്ന ഡൗണ്‍ലോഡിങ് മാനേജര്‍ സോഫ്റ്റ്‌വെയറുകളെ ആണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡില്‍ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന 5 ആപുകള്‍ ഇതാ...!

ഒരേ സമയം മൂന്ന് ഫയലുകള്‍ വരെ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഈ ആപുകൊണ്ട് സാധിക്കുന്നു. ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡില്‍ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന 5 ആപുകള്‍ ഇതാ...!

സാധാരണ വേഗതയേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ ഏത് തരം ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഈ ആപ് ഉപയോഗിക്കാവുന്നതാണ്. ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡില്‍ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന 5 ആപുകള്‍ ഇതാ...!

ഏത് ഫോര്‍മാറ്റിലുളള ഫയലും കാര്യക്ഷമമായി ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഈ ആപ് ഉപയോഗിക്കാവുന്നതാണ്.

ആന്‍ഡ്രോയിഡില്‍ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന 5 ആപുകള്‍ ഇതാ...!

യൂട്യൂബ് ഫയലുകള്‍ ഒഴിച്ച് ഏത് തരത്തിലുളള ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഈ ആപ് ഉപയോഗിക്കാവുന്നതാണ്.

ആന്‍ഡ്രോയിഡില്‍ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന 5 ആപുകള്‍ ഇതാ...!

ഈ ആപ് ഇതിനോടകം 15 മില്ല്യണ്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. വെബ് ബ്രൗസറുകളുമായുളള ഈ ആപിന്റെ മികച്ച സമന്വയം, ഏത് ഫോര്‍മാറ്റിലുളള ഫയലുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഫയലുകള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ എസ്ഡി കാര്‍ഡില്‍ സേവ് ചെയ്യാനും സാധിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top File Downloading Managers [Android].

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot