വളരുന്ന ഐടി സ്ഥാപനങ്ങള്‍

By Arathy M K
|

ഇന്ത്യയിലെ ഐടി കമ്പനികളുടെ വളര്‍ച്ച അപാരം തന്നെയാണ്. ഇന്നിതാ 5 ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ ലോകനിലവാരത്തില്‍ മുന്‍പിലെത്തിയിരിക്കുന്നു. ഒരുകാലത്ത് വന്‍വീഴ്ച്ച സംഭവിച്ചിരുന്ന നമുടെ ഐടി സ്ഥാപനങ്ങളാണ് വളര്‍ന്നു വന്നിരിക്കുന്നത്. യുഎസിലെ ഗാര്‍ഡര്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

 

വര്‍ഷങ്ങളായി ഈ ഐടി സ്ഥാപനങ്ങള്‍ മികവുറ്റ സേവനങ്ങളാണ് കാഴ്ച്ച വയ്ക്കുന്നത്. തുടര്‍ച്ചയായി ജനങ്ങളുടെ നിലവാരമനുസരിച്ചാണ് ഉല്‍പനങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതും വിതരണം നടത്തുന്നതും. അതുമാത്രമല്ല രാജ്യത്തിന്റെ പുറത്തേക്കുള്ള സേവനങ്ങള്‍ വളരെ വലുതാണ്. ഈ സേവത്തിന് 2012ല്‍ ഇവര്‍ക്ക് ലഭിച്ചത് 10 കോടിയാണ്

2012 കൊണ്ട് ഐടി സ്ഥാപനങ്ങള്‍ 13.3 ശതമാനമായാണ് വളര്‍ന്നത്. 2012ല്‍ നേടിയത് 3.44കോടിയുമാണ്‌

 ടിസിഎസ്

ടിസിഎസ്

ലോകനിലവാരത്തില്‍ 16-ാം സ്ഥാനം(2011-2012)
വരവ് 9.451 (2011)
വരവ് 10.888 (2012)
വളര്‍ന്നത് 15.2%

 

 

 വിപ്‌റോ

വിപ്‌റോ

ലോകനിലവാരത്തില്‍ 31-ാം സ്ഥാനം(2011)           31-ാംസ്ഥാനം(2012)
വരവ് 5.334 മില്യണ്‍(2011)
വരവ് 5.737 മില്യണ്‍(2012)
വളര്‍ന്നത് 7.6%

ഇന്‍ഫോസിസ്

ഇന്‍ഫോസിസ്

ലോകനിലവാരത്തില്‍ 27-ാം സ്ഥാനം(2011) 26-ാംസ്ഥാനം(2012)
വരവ് 6.279 മില്യണ്‍(2011)
വരവ് 6.691 മില്യണ്‍(2012)
വളര്‍ന്നത് 6.6%

 

 

 എച്ച്‌സിഎല്‍ ടെക്ക്‌നോളജി
 

എച്ച്‌സിഎല്‍ ടെക്ക്‌നോളജി

ലോകനിലവാരത്തില്‍ 47-ാം സ്ഥാനം(2011) 41-ാംസ്ഥാനം(2012)
വരവ് 3,316 മില്യണ്‍(2011)
വരവ് 3.936 മില്യണ്‍(2012)
വളര്‍ന്നത് 7.6%

 

 

കോഗ്നിസന്റ്‌

കോഗ്നിസന്റ്‌

ലോകനിലവാരത്തില്‍ 28-ാംസ്ഥാനം(2011) 23-ാംസ്ഥാനം(2012)
വരവ് 5.875 മില്യണ്‍ (2011)
വരവ് 7.053 മില്യണ്‍ (2012)
വളര്‍ന്നത് 20.1%

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X