ഗൂഗിളിനോട്‌ ഇന്ത്യക്കാര്‍ ചോദിച്ചത്...?

Written By:

എന്തിനും ഏതിനും ചോദ്യം ചോദിക്കുന്ന സ്വഭാവമാണ് കുട്ടികള്‍ക്കുള്ളത്. എന്നാല്‍ ഗൂഗിളിന്‍റെ മുന്നില്‍ നമ്മളൊക്കെ കുട്ടികളാണ്. കാരണം എത്ര ചോദ്യങ്ങളാണ് ദിവസവും നമ്മള്‍ ഗൂഗിളിനോട്‌ ചോദിക്കുന്നത്. 2015ല്‍ നമ്മള്‍ ഇന്ത്യക്കാര്‍ ഗൂഗിളിനോട് ഏറ്റവും കൂടുതല്‍ തവണ ചോദിച്ച കാര്യങ്ങളറിയേണ്ടേ?

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിളിനോട്‌ ഇന്ത്യക്കാര്‍ ചോദിച്ചത്...?

1. യൂ യുറേക്ക

2. ആപ്പിള്‍ ഐഫോണ്‍ 6എസ്

3. ലെനോവ കെ3 നോട്ട്

4. ലെനോവ എ7000

5. മോട്ടോജി

6. മൈക്രോമാക്സ് ക്യാന്‍വാസ് 5

7. സാംസങ്ങ് ഗാലക്സി ജെ7

8. മോട്ടോ എക്സ് പ്ലേ

9. മൈക്രോമാക്സ് ക്യാന്‍വാസ് സ്പാര്‍ക്ക്

10. ലെനോവ എ6000

 

ഗൂഗിളിനോട്‌ ഇന്ത്യക്കാര്‍ ചോദിച്ചത്...?

1. ഫ്ലിപ്പ്കാര്‍ട്ട്

2. ഐ.ആര്‍.സി.ടി.സി

3. എസ്.ബി.ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)

4. ആമസോണ്‍

5. സ്നാപ്പ്ഡീല്‍

6. ഇന്ത്യന്‍ റെയില്‍വേ

7. എച്ച്.ഡി.എഫ്.സി ബാങ്ക്

8. ക്രിക്ക്ബസ്

9. വാട്ട്സാപ്പ്

10. പേറ്റിയെം

ഗൂഗിളിനോട്‌ ഇന്ത്യക്കാര്‍ ചോദിച്ചത്...?

1. ഐ.സി.സി വേള്‍ഡ് കപ്പ്‌ 2015

2. ബാഹുബലി

3. ബജ്രംഗി ഭായിജാന്‍

4. പ്രേം രത്തന്‍ ധന്‍ പായോ

5. ഐ.പി.എല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്)

6.  എ.പി.ജെ. അബ്ദുള്‍ കലാം

7. എസ്.എസ്.സി എക്സാം

8. ബിഗ്‌ ബോസ് 9

9. ഹോട്ട്സ്റ്റാര്‍

10. സ്റ്റാര്‍ സ്പോര്‍ട്ട്സ്

ഗൂഗിളിനോട്‌ ഇന്ത്യക്കാര്‍ ചോദിച്ചത്...?

1. സണ്ണി ലിയോണ്‍

2. സല്‍മാന്‍ ഖാന്‍

3. എ.പി.ജെ. അബ്ദുള്‍ കലാം

4. കത്രീന കൈഫ്‌

5. ദീപിക പദുകോണ്‍

6. ഷാരൂഖ്‌ ഖാന്‍

7. യോ യോ ഹണി സിംഗ്

8. കാജല്‍ അഗര്‍വാള്‍

9. ആലിയ ഭട്ട്

10. നരേന്ദ്ര മോഡി

ഗൂഗിളിനോട്‌ ഇന്ത്യക്കാര്‍ ചോദിച്ചത്...?

1. ബാഹുബലി

2. ബജ്രംഗി ഭായിജാന്‍

3 പ്രേം രത്തന്‍ ധന്‍ പായോ

4. എ.ബി.സി.ഡി 2

5. ഐ

6. പി.കെ

7. പുലി

8. റോയി

9. ഹമാരി അദൂരി കഹാനി

10. ശ്രീമന്ദുഡു

ഗൂഗിളിനോട്‌ ഇന്ത്യക്കാര്‍ ചോദിച്ചത്...?

1. സല്‍മാന്‍ ഖാന്‍

2. ഷാരൂഖ്‌ ഖാന്‍

3. അക്ഷയ് കുമാര്‍

4. ഷാഹിദ് കപൂര്‍

5. ഹൃതിക് റോഷന്‍

6. രണ്‍ബീര്‍ കപൂര്‍

7. അമീര്‍ ഖാന്‍

8. വരുണ്‍ ധവാന്‍

9. അമിതാബ് ബച്ചന്‍

10. അജയ് ദേവഗണ്‍

ഗൂഗിളിനോട്‌ ഇന്ത്യക്കാര്‍ ചോദിച്ചത്...?

1. സണ്ണി ലിയോണ്‍

2. കത്രീന കൈഫ്‌

3. ദീപിക പദുകോണ്‍

4. ആലിയ ഭട്ട്

5. രാധിക ആപ്തെ

6. അനുഷ്ക ശര്‍മ്മ

7. ഐശ്വര്യ റോയ് ബച്ചന്‍

8. കരീന കപൂര്‍

9. പ്രിയങ്ക ചോപ്ര

10. പൂനം പൂനം പാണ്ഡെ

 

 

ഗൂഗിളിനോട്‌ ഇന്ത്യക്കാര്‍ ചോദിച്ചത്...?

1. വിരാട്ട് കോഹ്ലി

2. ലയോണല്‍ മെസ്സി

3. സച്ചിന്‍ ടെണ്ടുല്‍ക്കര്‍

4. എം.എസ്. ധോണി

5. ക്രിസ്ത്യാനോ റൊണാള്‍ഡോ

6. റോജര്‍ ഫെഡറര്‍

7. സാനിയ മിര്‍സ

8. രോഹിത് ശര്‍മ്മ

9. യുവരാജ് സിംഗ്

10. നോവാക്ക് ദ്ജോക്കോവിക്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top google searches from India in 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot