Just In
- 5 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 9 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 14 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 16 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്ക്കരുത്, ഫാന്സ് പറയുന്നു
- News
ബത്തേരിയില് വിദ്യാര്ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ഗൂഗിള് മാപ്പിലെ 'തെരുവോര'ക്കാഴ്ചകള്
ഗൂഗിള് മാപ്പില് കാണുന്ന സാങ്കേതിക വിദ്യയാണ് ഗൂഗിള് സ്ട്രീറ്റ്. ലോകത്തെ പ്രധാനപ്പെട്ട പല നഗരങ്ങളും പനോരമിക് ചിത്രങ്ങളായി കാണാന് സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഗൂഗിള് സ്ട്രീറ്റ്.
ഒരോ സ്ഥലത്തിന്റെയും ഭൂമിശാസ്ത്രമനുസരിച്ച് കാറിലും മറ്റു വാഹനങ്ങളിലും സഞ്ചരിച്ചാണ് 360 ഡിഗ്രിയില് ചിത്രങ്ങള് എടുക്കുന്നത്. ഇതിനായി 9 കാമറകളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള നഗരക്കാഴ്ചകളില് ചില രസകരമായ ചിത്രങ്ങളും ഉള്പ്പെടുന്നു.
മോഷ്ടാക്കള് കവര്ച്ച നടത്താന് ശ്രമിക്കുന്നതും സ്ത്രീകള് സണ് ബാത്ത് നടത്തുന്നതും ഉള്പ്പെടെ വ്യക്തവും അവ്യക്തവുമായ നിരവധി ചിത്രങ്ങളുണ്ട് ഗൂഗിള് സ്ട്രീറ്റില്. ആന്േഡ്രായ്ഡ്, ഐ ഫോണ്, വിന്ഡോസ് ഫോണ് എന്നിവയിലെല്ലാം ഗൂഗിള് സ്ട്രീറ്റ് വ്യു ലഭ്യമാണ്.

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
തുണിക്കടകളിലും മറ്റും വസ്ത്രങ്ങളുടെ ഡിസ്പ്ലെയ്ക്കായി വയ്ക്കാറുള്ള ഒരു സ്ത്രീയുടെ പ്രതിമയുമേറ്റി നടക്കുന്ന യുവാവ്.

Google Street View funny pictures.
ക്രെയിനുപയോഗിച്ച് കാര് ഉയര്ത്തുന്നു.

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
യു.എസിലെ ടെക്സാസ് നഗരത്തിലെ ഒരു പ്രദേശത്തിന്റെ ദൃശ്യമാണിത്. ആകാശ പേടകം പോലുള്ള ഒന്ന് ചിത്രത്തില് കാണാം.

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
വെള്ളപ്പൊക്കത്തെ തുടര്ന്ന് ഓസ്ട്രേലിയയിലെ ഒരു ഹൈവേയില് വെള്ളം കയറിയപ്പോഴുള്ള കാഴ്ച

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
ഇറ്റലിയിലെ ലാര്ഗോ ഫ്രാന്സെസ്കോ എന്ന സ്ഥലത്തെ ഒരു കാര്ഷെഡ്. ഇതിനകത്തുനിന്ന് കാര് മോഷ്ടിക്കണമെങ്കില് സ്പൈഡര്മാന് വേണ്ടിവരും.

Google Street View funny pictures.
ചിത്രത്തില് കാണുന്ന വെളുത്ത വരയെകുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. കാമറയുടെ തകരാറാണെന്നും ലെന്സില് നിന്നുള്ള പ്രതിഫലനമാണെന്നും സൂര്യപ്രകാശം വൈദ്യുതി വിളക്കില് തട്ടി പ്രതിഫലിക്കുന്നതാണെന്നും പറയപ്പെടുന്നു.

Google Street View funny pictures.
മതിലുചാടുന്നവര് ഗൂഗിള് സ്ട്രീറ്റിനെ ഭയക്കണം.

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
സ്വകാരയതയിലേക്കും ഗൂഗിള് സ്ട്രീറ്റ് കടന്നുചെല്ലും. രണ്ടു യുവതികള് സണ് ബാത്ത് നടത്തുന്നതും കാമറയില് പതിഞ്ഞു.

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
നിയമലംഘനവും ഗൂഗിള് സ്ട്രീറ്റ് കണ്ടെത്തും. 25 കിലോമീറ്റര് വേഗപരിധി നിശ്ചയിച്ച പ്രദേശത്ത് 31 കിലോമീറ്റര് വേഗത്തില് വാഹനം കടന്നുപോകുന്നത് രേഖപ്പെടുത്തിയ ബോര്ഡാണ് ചിത്രത്തില്.

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

Google Street View funny pictures.
രസകരമായ ഗൂഗിള് സ്ട്രീറ്റ് വ്യു ചിത്രങ്ങള്

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470