നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കാന്‍ പോന്ന വരുംകാല കണ്ടുപിടിത്തങ്ങള്‍

Posted By: Super

നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കാന്‍ പോന്ന വരുംകാല കണ്ടുപിടിത്തങ്ങള്‍

ഐബിഎം അവരുടെ ഈ വര്‍ഷത്തെ പ്രവചനങ്ങള്‍ നടത്തിയിരിയ്ക്കുന്നു. മനുഷ്യന്റെ ഇന്ദ്രിയശേഷികളെ അനുകരിച്ചുള്ള സാങ്കേതികവിദ്യകളാണ് ഇത്തവണത്തെ പ്രവചനത്തില്‍ നിറയുന്നത്. കാണാനും, കേള്‍ക്കാനും, തൊടാനും, രുചിയ്ക്കാനും, മണക്കാനും ഒക്കെ കഴിയുന്ന ഉപകരണങ്ങളുടെ വരവാണ് ഐബിഎം പ്രവചിച്ചിരിയ്ക്കുന്നത്. ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ക്ക് മനുഷ്യ ജീവിതത്തെ അടിമുടി മാറ്റിമറിയ്ക്കാന്‍ സാധിയ്ക്കും. ഏതായാലും ഐബിഎം പ്രവചനത്തിലെ 5 സാങ്കേതിക സാധ്യതകള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണിലൂടെ തൊടാം

ഫോണിലൂടെ തൊടാം

കേള്‍ക്കുന്ന കമ്പ്യൂട്ടര്‍

കേള്‍ക്കുന്ന കമ്പ്യൂട്ടര്‍

കാണുന്ന കമ്പ്യൂട്ടറുകള്‍

കാണുന്ന കമ്പ്യൂട്ടറുകള്‍

മണം പിടിയ്ക്കുന്ന കമ്പ്യൂട്ടറുകള്‍

മണം പിടിയ്ക്കുന്ന കമ്പ്യൂട്ടറുകള്‍

രുചിയ്ക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറുകള്‍

രുചിയ്ക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറുകള്‍
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2013 കാത്തിരിയ്ക്കുന്ന ചില വമ്പന്‍ സാങ്കേതിക അവതാരങ്ങള്‍ 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot