ഇപ്പോൾ ലഭിക്കുന്ന ജിയോയുടെ ഏറ്റവും മികച്ച ഓഫറുകൾ
799 രൂപയ്ക്ക് ഇപ്പോൾ ജിയോയിൽ നിന്നും ലഭ്യമാകുന്ന ഒരു മികച്ച ഓഫർ ആണ്. ദിനംപ്രതി 5 ജി.ബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ നിന്നും ഉപഭോതാക്കൾക്ക് ലഭിക്കുന്നത്. 799 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ദിവസ്സേന 5 ജി.ബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ്. കൂടാതെ ദിവസ്സേന 100 എസ്.എം.എസ് എന്നിവയും ഇതിൽ നിന്നും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്. അതായത് മുഴുവനായി ഇതിൽ 140 ജിബിയുടെ 4 ജി ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.

ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന മറ്റു ഓഫറുകൾ
ടെലികോം മേഖലയിൽ ഏറ്റവും മികച്ച ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നത് ജിയോ തന്നെയാണ്. ജിയോയുടെ അൺലിമിറ്റഡ് സവിശേഷത വന്നതിനു ശേഷമാണ് മറ്റുള്ള ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി രംഗത്ത് എത്തിയത് എന്നുതന്നെ പറയാം. കുറഞ്ഞ ചിലവിൽ ഉപഭോതാക്കൾക്ക് മികച്ച ഓഫറുകളാണ് ജിയോ നിലവിലും ഉപഭോതാക്കൾക്കായി ലഭ്യമാക്കുന്നത്. ഇപ്പോൾ ഇവിടെ ജിയോയിൽ നിന്നും ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്ന 4 ഓഫറുകൾ ഏതൊക്കെയാണ് നമുക്ക് എന്ന് നോക്കാം:

ജിയോയുടെ 198 രൂപയുടെ ഓഫർ
ജിയോയുടെ 198 രൂപയുടെ ഓഫർ: 198 രൂപയുടെ ഈ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ്. കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 എസ്.എം.എസ് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ്. 28 ദിവസ്സത്തെ കാലാവധിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്. അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ്. ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന 198 രൂപയുടെ ഓഫർ ഒരു മികച്ച ഓഫർ തന്നെയാണിത് എന്ന് പറയാം.

ജിയോയുടെ 398 രൂപയുടെ ഓഫർ
ജിയോയുടെ 398 രൂപയുടെ ഓഫർ: 398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ്. കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 എസ്.എം.എസ് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ്. 70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്. അതായത് 398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 140 ജിബിയുടെ 4ജി ഡാറ്റയാണ്. ജിയോയുടെ 398 രൂപയുടെ ഓഫർ മറ്റൊരു അടിപൊളി ഓഫർ തന്നെയാണ്.

ജിയോയുടെ 448 രൂപയുടെ ഓഫർ
ജിയോയുടെ 448 രൂപയുടെ ഓഫർ: 448 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ്. കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 എസ്.എം.എസ് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ്. 84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്. അതായത് 448 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 168 ജിബിയുടെ 4ജി ഡാറ്റയാണ്.

ജിയോയുടെ 498 രൂപയുടെ ഓഫർ
ജിയോയുടെ 498 രൂപയുടെ ഓഫർ: 498 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ്. കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 എസ്.എം.എസ് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ്. 91 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്. അതായത് 498 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 182 ജിബിയുടെ 4ജി ഡാറ്റയാണ്.


Click it and Unblock the Notifications








