ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

Written By:

ആധുനിക കാലത്ത് എല്ലാവരും ഗാഡ്ജറ്റുകളുടേയും ഗിസ്‌മോകളുടേയും പുറകെയാണ്. ഈ അവസരത്തില്‍ വിലകൂടിയ ഗാഡ്ജറ്റുകള്‍ എങ്ങനെയിരിക്കുമെന്നാണ് ഇവിടെ നോക്കുന്നത്.

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകൂടിയ ഗാഡ്ജറ്റുകളെ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

ഐഫോണ്‍ 4-ന്റെ അത്ര തന്നെ വിലയുളള ഈ ഡോക്കിങ് സ്‌റ്റേഷന് വില 500 ഡോളറാണ്.

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

നിങ്ങള്‍ സ്വിസ് കത്തിയുടെ ആരാധകനാണ്, നിങ്ങള്‍ക്ക് വളരെയധികം ഡാറ്റകളും കൊണ്ട് നടക്കേണ്ടതുണ്ട് എങ്കില്‍ ഈ ഡിവൈസ് 3,000 ഡോളറിന് വാങ്ങിക്കാവുന്നതാണ്.

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

5-42,000 എച്ച്ഇസഡ് ഫ്രീക്വന്‍സിയുളള ശബ്ദം നിങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കുമെങ്കില്‍ 5,250 ഡോളറാണ് ഇതിന്റെ വില.

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

ടച്ച് സ്‌ക്രീന്‍, ചൂടുളള ഇരിപ്പടം എന്നിവയുളള ഈ ഡിവൈസിന്റെ വില 6,400 ഡോളറാണ്.

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

സ്വര്‍ണ്ണം കൊണ്ടുളള പുറം ചട്ട, സിമ്പിയന്‍ ഒഎസ്, സൈ്വപ് ചെയ്യാവുന്ന കീബോര്‍ഡ് എന്നിവയുളള ഈ ഗാഡ്ജറ്റിന്റെ വില 13,800 ഡോളറാണ്.

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

ഘര്‍ഷണം ഒഴിവാക്കി കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ ഉപകരണം മിതമായ പെഡലിങില്‍ ഉയര്‍ന്ന വേഗത നല്‍കുന്നു. വില: 18,000$

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

ഉപഭോക്താക്കളുടെ ഇച്ഛാനുസൃതം നിര്‍മ്മിച്ച് നല്‍കുന്ന ഈ വര്‍ക്ക്‌സ്‌റ്റേഷന് മൂന്ന് മോണിറ്ററുകള്‍, ടച്ച് സ്‌ക്രീന്‍, ലെതര്‍ സീറ്റ് തുടങ്ങിയവ ഉണ്ട്. വില: 45,000$

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

ശബ്ദത്തിന്റെ മതില്‍ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ സ്പീക്കറിന് 7 അടി ഉയരവും 3 അടി വീതിയും ഉണ്ട്. വില: 80,000$

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

വെളുത്ത സ്വര്‍ണ്ണ പുറം ചട്ടയും, ആന്റി-റിഫഌക്ടീവ് സഫയര്‍ ക്രിസ്റ്റലുമുളള ഈ വാച്ച് കമ്പനി 120 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. വില: 260,000$

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ച ചേസിസും കാര്‍ബര്‍ ഫൈബര്‍ വീലുകളും ഉളള ഇതിന്റെ വില 300,000 ഡോളറാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top Most Expensive Gadgets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot